l o a d i n g

ഗൾഫ്

ആലപ്പുഴോത്സവം സീസൺ-6 പോസ്റ്റർ പ്രകാശനം കെ.സി. വേണുഗോപാൽ എം.പി നിർവഹിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 21, 2026

ഷാർജ* :ആലപ്പുഴ ജില്ലാ പ്രവാസി സമാജം (AJPS)
യു.എ.ഇ സംഘടിപ്പിക്കുന്ന പ്രവാസി മലയാളികളുടെ അഭിമാന സാംസ്കാരിക മഹോത്സവമായ *ആലപ്പുഴോത്സവം സീസൺ 6'*-ന്റെ പോസ്റ്റർ പ്രകാശനം ആലപ്പുഴ ലോക്‌സഭാ അംഗം *കെ.സി. വേണുഗോപാൽ എം.പി* നിർവഹിച്ചു.

*പ്രവാസി മണ്ണിൽ ആലപ്പുഴയുടെ സംസ്കാരവും പൈതൃകവും പാരമ്പര്യവും ഒരുമിച്ച് അനുഭവ വേദിയാകുന്ന ആലപ്പുഴോത്സവം,* *വർഷാവർഷം യു.എ.ഇയിലെ പ്രവാസി മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന* *ആഘോഷങ്ങളിൽ ഒന്നാണ്. കഥകളി, വള്ളംകളി,വടംവലി, പൂക്കളമത്സരം,നാടൻ* *കലാപരിപാടികൾ, സംഗീത-സാംസ്കാരിക വിരുന്ന് എന്നിവ ഉൾപ്പെടെ കേരളത്തിന്റെ തനിമ വിളിച്ചോതുന്ന* *വൈവിധ്യമാർന്ന* *പരിപാടികളാണ് സീസൺ 6-ൽ ഒരുക്കിയിരിക്കുന്നത്.*

*2026 നവംബർ 29-ന് (ഞായറാഴ്ച) ഷാർജ സഫാരി മാളിൽ നടക്കുന്ന ആലപ്പുഴോത്സവം സീസൺ 6, പ്രവാസി സമൂഹത്തിന്റെ ഐക്യത്തിന്റെയും* *ആലപ്പുഴക്കാരുടെ കൂട്ടായ്മയുടെയും ആഘോഷമായി മാറുമെന്ന് സംഘാടകർ അറിയിച്ചു. കുടുംബസമേതം ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഈ മഹോത്സവം മുൻ വർഷങ്ങളെക്കാൾ വിപുലമായ ഒരുക്കങ്ങളോടെയാണ് സംഘടിപ്പിക്കുന്നത്.*

*പോസ്റ്റർ പ്രകാശന ചടങ്ങിൽ ആലപ്പുഴ ജില്ലാ പ്രവാസി സമാജം കമ്മറ്റി* *ഭാരവാഹികളായ* *മുഹമ്മദ്‌ ആഷിഫ്, നൗഷാദ് അമ്പലപ്പുഴ,മുഹമ്മദ്‌ ജുനൈദ് ഖാൻ,*
*ഫസ്ന ആഷിഫ്,യാസ്‌ദ് മുഹമ്മദ്‌,മുഹമ്മദ്‌ ജാവേഡ് ഖാൻ,*
*ഷേക്ക്‌ അക്ബർ* *ഭാഷ,ഷാജി ജമാൽ തുടങ്ങിയവർ പങ്കെടുത്തു .*

*ആലപ്പുഴോത്സവം സീസൺ 6-ന്റെ വിജയത്തിൽ പങ്കാളികളാകാൻ യു.എ.ഇയിലെ മുഴുവൻ പ്രവാസി മലയാളികളെയും കുടുംബസമേതം നവംബർ 29-ന് ഷാർജ സഫാരി മാളിലേക്ക് സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്തു*

Latest News

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026