l o a d i n g

ഗൾഫ്

യുഎസുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍, എന്നാല്‍ യുദ്ധത്തിനും മടിയില്ല: നിലപാട് വ്യക്തമാക്കി ഇറാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 1, 2026

ടെഹ്‌റാന്‍: അമേരിക്കയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും എന്നാല്‍ യുദ്ധത്തിനും രാജ്യം സജ്ജമാണെന്നും ഇറാന്‍ മുഖ്യ നെഗോഷ്യേറ്റര്‍ മുഹമ്മദ് ബാഗര്‍ ഖാലിബഫ്. ദോഹയില്‍ ഇറാനും അമേരിക്കയും തമ്മില്‍ വെവ്വേറെ ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ടെഹ്റാനിലെ സര്‍ക്കാര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ഞങ്ങള്‍ ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. എന്നാല്‍ ചര്‍ച്ചകള്‍ ഫലപ്രദമായി നടപ്പിലാക്കിയില്ലെങ്കില്‍, യുദ്ധത്തിനും ഞങ്ങള്‍ സജ്ജമാണ്. അത്തരം സാഹചര്യങ്ങളില്‍ അതിനനുസരിച്ചുള്ള തിരിച്ചടിയുണ്ടാകും,' ഖാലിബഫ് മുന്നറിയിപ്പ് നല്‍കി.

അതിനിടെ, ഉന്നതതല കൂടിക്കാഴ്ചകള്‍ നടന്നിട്ടില്ലെങ്കിലും, ഇറാന്‍-യുഎസ് പ്രതിനിധി സംഘങ്ങള്‍ തമ്മിലുള്ള സാങ്കേതിക ചര്‍ച്ചകള്‍ നേരിട്ടും അല്ലാതെയും തുടരുന്നതായി ഖത്തര്‍ സ്ഥിരീകരിച്ചു. അമേരിക്കന്‍ ഉപരോധം നീക്കിയതിന് ശേഷം ഇതുവരെ 40 ദശലക്ഷം ബാരലിലധികം എണ്ണ കയറ്റി അയച്ചതായി ഇറാന്‍ അറിയിച്ചു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026