l o a d i n g

കായികം

ഘാനയ്ക്കെതിരെ ഗോള്‍രഹിത സമനിലയുമായി ഇംഗ്ലണ്ട്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 23, 2026

ബോസ്റ്റണ്‍: ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് എല്‍ മത്സരത്തില്‍ ഘാനയ്ക്കെതിരെ ഇംഗ്ലണ്ടിന് നിരാശാജനകമായ ഗോള്‍രഹിത സമനില. ക്രോയേഷ്യയെ 4-2 എന്ന സ്‌കോറിന് തോല്‍പ്പിച്ച ആവേശകരമായ ആദ്യ മത്സരത്തിന് ശേഷം വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ തോമസ് ടുക്കലിന്റെ സംഘത്തിന്, ഈ മത്സരം വലിയൊരു തിരിച്ചടിയായി മാറി. ഇതോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം കൂടുതല്‍ കടുപ്പമായി.

മന്ദഗതിയിലായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയില്‍ ബുകായോ സാക്കയ്ക്കും എലിയറ്റ് ആന്‍ഡേഴ്‌സണിനും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഹാരി കെയ്നിന് ലഭിച്ച സുവര്‍ണ്ണാവസരവും പാഴായി. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അസിസ്റ്റന്റ് കോച്ച് കാര്‍ലോസ് ക്വയ്റോസ് പരിശീലിപ്പിക്കുന്ന ഘാനയുടെ ഉറച്ച പ്രതിരോധക്കോട്ട തകര്‍ക്കാന്‍ ഇംഗ്ലീഷ് താരങ്ങള്‍ നന്നേ പാടുപെട്ടു.

കഴിഞ്ഞ നാല് പ്രധാന ടൂര്‍ണമെന്റുകളില്‍ ഇംഗ്ലണ്ട് സമനിലയില്‍ പിരിയുന്ന രണ്ടാമത്തെ മത്സരമാണിത്. നിലവില്‍ ഇംഗ്ലണ്ടും ഘാനയും നാല് പോയിന്റുകള്‍ വീതം നേടി ഗ്രൂപ്പില്‍ ഒപ്പത്തിനൊപ്പമാണ്. ശനിയാഴ്ച നടക്കുന്ന അവസാന മത്സരങ്ങളില്‍ ഇംഗ്ലണ്ട് പനാമയെയും ഘാന ക്രോയേഷ്യയെയും നേരിടും.

Photo

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026