l o a d i n g

ബിസിനസ്

ഒപ്പോ പുതിയ ഫൈന്‍ഡ് എക്‌സ്9 സീരീസ് അവതരിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 28, 2026

കൊച്ചി: അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യയും എഐ അനുഭവങ്ങളും ഉള്‍ക്കൊള്ളുന്ന ഫൈന്‍ഡ് എക്‌സ്9 എസ്, ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര എന്നീ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ സീരീസുകള്‍ ഒപ്പോ ഇന്ത്യ അവതരിപ്പിച്ചു.

മികച്ച ഫോട്ടോഗ്രഫിക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കുമായി രൂപകല്‍പ്പന ചെയ്ത ഈ ഫോണുകളില്‍ ഹാസല്‍ബ്ലാഡ് ക്യാമറ സംവിധാനവും കളര്‍ ഒഎസ് 16 അധിഷ്ഠിത എഐ സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫൈന്‍ഡ് എക്‌സ്9 എസ് കൂടുതല്‍ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിസൈനിലും ഉയര്‍ന്ന നിലവാരത്തിലുള്ള പ്രകടനമാണ് നല്‍കുന്നതെന്ന് കമ്പനി കമ്മ്യൂണിക്കേഷന്‍സ് മേധാവി ഗോള്‍ഡി പട്‌നായിക് പറഞ്ഞു.

ഫൈന്‍ഡ് എക്‌സ്9 എസ് മോഡല്‍ സണ്‍സെറ്റ് ഓറഞ്ച്, ലാവെന്‍ഡര്‍ സ്‌കൈ, മിഡ്‌നൈറ്റ് ഗ്രേ നിറങ്ങളിലും ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര ടുണ്ട്ര അമ്പര്‍, കാന്യോണ്‍ ഓറഞ്ച് നിറങ്ങളിലും ലഭ്യമാകും. മെയ് 28 മുതല്‍ ഒപ്പോ ഇ-സ്റ്റോര്‍, ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി വില്‍പ്പന ആരംഭിക്കും. ആദ്യ വില്‍പ്പനയുടെ ഭാഗമായി ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക്, പലിശ രഹിത ഇഎംഐ, എക്‌സ്‌ചേഞ്ച് ബോണസ്, സൗജന്യ ഗിഫ്റ്റ് ബോക്‌സ് തുടങ്ങിയ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഫൈന്‍ഡ് എക്‌സ്9 എസ് മോഡലുകളുടെ വില 79,999 രൂപ മുതല്‍ ആരംഭിക്കുമ്പോള്‍ ഫൈന്‍ഡ് എക്‌സ്9 അള്‍ട്രയ്ക്ക് 1,69,999 രൂപയാണ് വില.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026