l o a d i n g

ഗൾഫ്

ജിസാന്‍ കെ.എം.സി.സി രക്തദാന വാരാചരണ ക്യാമ്പയിന് തുടക്കമായി

Thumbnail
By    
May 3, 2026

ജിസാന്‍: ജിസാനിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസിര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കെ.എം.സി.സി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന രക്തദാന കാമ്പയിന് തുടക്കമായി.

'അന്നം നല്‍കുന്ന നാടിന് ജീവരക്തം സമ്മാനം' എന്ന ശീര്‍ഷകത്തില്‍ വര്‍ഷങ്ങളായി സൗദി നാഷണല്‍ ഡേയോടനുബന്ധിച്ച് ജിസാനിലെ വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിവരാറുള്ള കാമ്പയിനിന്റെ തുടര്‍ച്ചയായാണ് ഈ രക്തദാന വാരാചരണം സംഘടിപ്പിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഏരിയകളില്‍ നിന്നുള്ള മലയാളികളടക്കം നിരവധി പേര്‍ രക്തം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ ബ്ലഡ് ബാങ്ക് ബ്ലോക്കില്‍ രക്തം സ്വീകരിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അറിയിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂര്‍, ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി, നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ഗഫൂര്‍ വാവൂര്‍, ചെയര്‍മാന്‍ മുനീര്‍ ഹുദവി ഉള്ളണം, വെല്‍ഫെയര്‍ വിംഗ് കണ്‍വീനര്‍ സമീര്‍ അമ്പലപ്പാറ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് അക്ബറലി പറപ്പൂര്‍, സുബൈര്‍ ഷാ കാവനൂര്‍, റാസി ശിഫാ (ടൗണ്‍), കബീര്‍ പൂക്കോട്ടൂര്‍, സാലിം നെച്ചിയില്‍ മഞ്ചേരി (സബിയ), മുസ്തഫ അലി കുറ്റിക്കാട്ടൂര്‍ (ഫിഷ് മാര്‍ക്കറ്റ്), ശമീല്‍ വലമ്പൂര്‍, നിസാബ് അമ്പലഞ്ചേരി, നാസര്‍ പാണക്കാട് (ദമദ്) എന്നിവരും പങ്കെടുത്തു.

ഹോസ്പിറ്റല്‍ മേധാവി സ്വബ്രി യഹ്യ, ഡോ. ഷേഖ് കാശ്മീരി, ഡോ. മൂസ ഹയ്യാഷി, ഡോ. വാഇല്‍ അഹ്‌മദ്, ബ്ലഡ് ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കെ.എം.സി.സിയെയും രക്തദാതാക്കളെയും അഭിനന്ദിച്ചു. കേരളീയരായ പ്രവാസികളുടെ ആത്മാര്‍ത്ഥമായ സേവനങ്ങളിലും സത്യസന്ധതയിലും അവര്‍ സന്തോഷം രേഖപ്പെടുത്തി.

Photo

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026