l o a d i n g

ഗൾഫ്

ജിദ്ദ നവോദയ ഇ.എം.എസ്. എ.കെ.ജി. അനുസ്മരണ യോഗം നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 31, 2026

ജിദ്ദ: ജിദ്ദ നവോദയയുടെ ആഭിമുഖ്യത്തില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും എ.കെ.ജി.യെയും (എ.കെ. ഗോപാലന്‍) അനുസ്മരിച്ച് യോഗം സംഘടിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, ഏരിയ-യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സ്വാഗതം ആശംസിച്ചു. സഫ ഏരിയ രക്ഷാധികാരി ജുനൈസ് താഴേക്കോട് അനുസ്മരണ പ്രഭാഷണം നടത്തി.

ഇ.എം.എസ്., എ.കെ.ജി. എന്നിവര്‍ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ നല്‍കിയ അമൂല്യമായ സംഭാവനകളെക്കുറിച്ച് ജുനൈസ് സംസാരിച്ചു. സാമൂഹ്യനീതി, സമത്വം, ജനക്ഷേമം എന്നിവ മുന്‍നിര്‍ത്തിയുള്ള അവരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ഇന്നും പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫോട്ടോ: നവോദയ സഫ ഏരിയ രക്ഷാധികാരി ജുനൈസ് താഴേക്കോട് അനുസ്മരണ പ്രഭാഷണം നടത്തുന്നു.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്

October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ

റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ

സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു