l o a d i n g

ഗൾഫ്

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി; പ്രമുഖര്‍ അണിനിരക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 17, 2026

മലപ്പുറം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. യുഡിഎഫ് മുന്നണിയുടെ കരുത്തുറ്റ പോരാട്ടത്തിനായി അനുഭവസമ്പന്നരായ നേതാക്കളെയും യുവ മുഖങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പട്ടികയാണ് പാര്‍ട്ടി പുറത്തിറക്കിയിരിക്കുന്നത്. 'കേരളം ജയിക്കും, യുഡിഎഫ് നയിക്കും' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ലീഗ് ഇത്തവണ ജനവിധി തേടുന്നത്. പട്ടികയില്‍ രണ്ട് വനിതകളുണ്ട്. പേരാമ്പ്രയില്‍ ഫാത്തിമ തഹ്്‌ലിയയും കൂത്തുപറമ്പില്‍ ജയന്തി രാജനും.
നിരവധി യുവാക്കളും പുതുമുഖങ്ങളും ലിസ്റ്റിലുണ്ട്. കോഴിക്കോട്ട് എം.കെ. മുനീര്‍ മത്സരിക്കില്ല. പകരം അഡ്വ ഫൈസല്‍ ബാബു. കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. പി.കെ. ഫിറോസ് കൊടുവള്ളിയിലാണ്. പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 27 സീറ്റിലാണ് മുസ്‍ലിം ലീഗ് മത്സരിക്കുന്നത്. ഇതിൽ പുനലൂർ, ചേലക്കര എന്നിവ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കും.

ഇക്കുറി മത്സരിക്കാനില്ല എന്ന് മുനീർ അറിയിച്ചതു പ്രകാരമാണ് അദ്ദേഹത്ത സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്നാണ് നേതൃത്വം നൽകുന്ന വിശദീകരണം.

സ്ഥാനാര്‍ഥികള്‍:

കല്ലട്ര മാഹിന്‍ ഹാജി -കാസര്‍കോട്
എ.കെ.എം. അഷ്‌റഫ് -മഞ്ചേശ്വരം
കരീം ചേലേരി -അഴീക്കോട്
ജയന്തി രാജന്‍- കൂത്തുപറമ്പ്
അഡ്വ. ഫൈസല്‍ ബാബു- കോഴിക്കോട് സൗത്ത്
എം.എ റസാഖ്- കുന്ദമംഗലം
കൊടുവള്ളി- പി.കെ ഫിറോസ്
കാസിം കൂടരഞ്ഞി -തിരുവമ്പാടി
പാറക്കല്‍ അബ്ദുല്ല- കുറ്റ്യാടി
പി.കെ കുഞ്ഞാലിക്കുട്ടി- മലപ്പുറം
കെ.എം. ഷാജി- വേങ്ങര
ഫാത്തിമ തഹ്ലിയ- പേരാമ്പ്ര
കുറുക്കോളി മൊയ്തീന്‍ -തിരൂര്‍
ആബിദ് ഹുസൈന്‍ തങ്ങള്‍- കോട്ടക്കല്‍
പി.എം.എ. സമീര്‍- തിരൂരങ്ങാടി
പി.കെ ബഷീര്‍ - ഏറനാട്
വള്ളിക്കുന്ന് -ടി.വി ഇബ്രാഹീം
പി.കെ. നവാസ്- താനൂര്‍
എം. റഹ്‌മത്തുല്ല - മഞ്ചേരി
ടി.പി അഷ്‌റഫലി - കൊണ്ടോട്ടി
മഞ്ഞളാംകുഴി അലി- മങ്കട
എന്‍.എം ഷംസുദ്ദീന്‍ - മണ്ണാര്‍ക്കാട്
നജീബ് കാന്തപുരം- പെരിന്തല്‍മണ്ണ
സി.എച്ച്. റഷീദ്- ഗുരുവായൂര്‍
വി.ഇ. അബ്ദുല്‍ ഗഫൂര്‍ കളമശ്ശേരി

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026