l o a d i n g

ഗൾഫ്

ഒ.ഐ.സി.സി ഹഫര്‍ അല്‍ ബാത്തിന്‍ 'അഹ്ലന്‍ റമദാന്‍' മെഗാ ഇഫ്താര്‍ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 17, 2026

ഹഫര്‍ അല്‍ ബാത്തിന്‍: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഒ.ഐ.സി.സി ഹഫര്‍ അല്‍ ബാത്തിന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'അഹ്ലന്‍ റമദാന്‍' എന്ന പേരില്‍ മെഗാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഹുജൈലാന്‍ മസ്ജിദില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് വിബിന്‍ മറ്റം അധ്യക്ഷത വഹിച്ചു. ജാലിയാത്ത് മേധാവി മന്‍സൂര്‍ അല്‍ ഷമ്മരി പരിപാടി ഉദ്ഘാടനം ചെയ്തു. ജാലിയാത്ത് മലയാള വിഭാഗം പ്രബോധകന്‍ മുബാറക് മദീനി റമദാന്‍ സന്ദേശം നല്‍കി.

വിശുദ്ധ റമദാന്‍ വിശ്വാസികള്‍ക്ക് ആരാധനകളിലൂടെയും സല്‍കര്‍മ്മങ്ങളിലൂടെയും പുണ്യങ്ങള്‍ നേടിയെടുക്കാനുള്ള മാസമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വര്‍ദ്ധിച്ചുവരുന്ന സാമൂഹിക തിന്മകള്‍ക്കും കൊലപാതകങ്ങള്‍ക്കും ലഹരി മാഫിയകള്‍ക്കുമെതിരെ ഭരണകൂടവും പൊതുസമൂഹവും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

ആയിരത്തോളം പ്രവാസികള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തില്‍ ഹഫര്‍ അല്‍ ബാത്തിനിലെ വിവിധ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ പള്ളിമുക്ക്, കണ്‍വീനര്‍ അബ്ദുല്‍ സമദ്, ട്രഷറര്‍ റാഫി പരുതൂര്‍, ദമാം പ്രവിശ്യാ സെക്രട്ടറി സലീം കീരിക്കാട്, ഷാനവാസ് മാഹീന്‍, ഉസ്മാന്‍ പള്ളങ്ങല്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026