l o a d i n g

ഗൾഫ്

ജിസാനിലെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമം റമളാനിലെ രണ്ടാം വെള്ളിയാഴ്ച

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 15, 2026

ജിസാന്‍: കെ.എം.സി.സി സംഘടിപ്പിക്കുന്ന ഇരുപത്തിനാലാമത് ഇഫ്താര്‍ സംഗമം വളരെ വിപുലമായി നടത്താന്‍ തീരുമാനിച്ചു. റമളാനിലെ രണ്ടാം വെള്ളിയാഴ്ച ജിസാനിലെ ഹൈപ്പര്‍ പാണ്ടക്ക് സമീപമുള്ള സ്റ്റാര്‍ വണ്‍ ഗ്രൗണ്ടിലാണ് സംഗമം നടക്കുക.

കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റില്‍ പരിപാടിയുടെ വിജയത്തിനായി വിവിധ വിംഗുകള്‍ക്ക് രൂപം നല്‍കി.
ചെയര്‍മാന്‍ ഷംസു പൂക്കോട്ടൂര്‍, വൈസ്. ചെയര്‍മാന്‍ മാരായി ഹാരിസ് കല്ലായി, ഗഫൂര്‍ വാവൂര്‍, ഖാലിദ് പട്‌ല, മുനീര്‍ ഹുദവി, ജനറല്‍ കണ്‍വീനര്‍ ഡോ: മന്‍സൂര്‍ നാലകത്ത്, കണ്‍വീനര്‍മാരായി സ്വാദിഖ് മാസ്റ്റര്‍, ബഷീര്‍ ആക്കോട്, ഷമീര്‍ അമ്പലപ്പാറ, ജസ്മല്‍ വളമംഗലം ട്രഷറര്‍ പി. എ. സലാം പെരുമണ്ണ എന്നിവരെയും വിവിധ വകുപ്പു കണ്‍വീനര്‍മാരായി ലൈറ്റ്& സൗണ്ട്. ഗഫൂര്‍ മൂന്നിയൂര്‍, ഭക്ഷണം ജസ്മല്‍ വളമംഗലം, വളണ്ടിയര്‍ വിംഗ്. ഷമീര്‍ അമ്പലപ്പാറ, ഗ്രൗണ്ട് അറേഞ്ച് മെന്റ് ബഷീര്‍ ആക്കോട്, മുസ്തഫ തുടങ്ങിയവരെ തെരഞ്ഞെടുത്തു.

ആക്ടിംങ് പ്രസി. നാസര്‍ ഇരുമ്പുഴിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാഷണല്‍ കമ്മറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാഷണല്‍ കമ്മറ്റി സക്രട്ടറിയേറ്റ് മെമ്പര്‍ ഗഫൂര്‍ വാവൂര്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. മന്‍സൂര്‍ നാലകത്ത് ഇഫ്താര്‍ പ്രോഗ്രാം വിശദികരിച്ചു. വിവിധ ഏരിയ കമ്മറ്റികളെ പ്രതിനിധീകരിച്ച് കൊണ്ട് മുസ വലിയോറ, ബഷീര്‍ ആക്കോട്, ബഷീര്‍ എടക്കര, അശ്റഫ് ഫൈസി, സിറാജ് പുല്ലൂരാംപാറ, നജീബ് പാണക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടായിരത്തോളം അതിഥികളെ പ്രതീക്ഷിക്കുന്ന സംഗമത്തില്‍ സ്ത്രീകള്‍ക്ക് പ്രതേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ജനറല്‍ സെക്രട്ടറി ഖാലിദ് പട്‌ല സ്വാഗതവും പി.എ. സലാം പെരുമണ്ണ നന്ദിയും പറഞ്ഞു.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026