l o a d i n g

ഗൾഫ്

പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 13, 2026

ജിദ്ദ: ഉംറ നിര്‍വഹ:ിക്കാനെത്തിയ ഏറനാട് മണ്ഡലം എംഎല്‍എ പി കെ ബഷീറിന് ജിദ്ദ ഏറനാട് മണ്ഡലം കെ എം സി സി സ്വീകരണം നല്‍കി. ജിദ്ദ വോക്കോ ഹോട്ടലില്‍ നടന്ന സ്വീകരണ പരിപാടിയില്‍ ഏറനാട് മണ്ഡലം പ്രസിഡന്റ് സുല്‍ഫീക്കര്‍ ഒതായി, ജനറല്‍ സെക്രട്ടറി മൊയ്ദീന്‍ കുട്ടി കാവനൂര്‍ എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. മന്‍സൂര്‍ കെ സി, ഭാരവാഹികളായ കെ ടി എ ബക്കര്‍,, കെ വി സലാം, ഫാറൂഖ്, അലി തുടങ്ങിയവരും പഞ്ചയാത്ത് പ്രതിനിധികളും സംസാരിച്ചു. അരീക്കോട് മുസ്ലിം ലീഗ് നേതാവ് സുല്‍ഫീക്കര്‍ മാടത്തിങ്ങല്‍, കെ എം സി സി നേതാക്കളായ വി പി മുസ്തഫ, സബീര്‍ മമ്പാട്, സൈദ് അലവി കുഴിമണ്ണ, മുസ്തഫ കോഴിശ്ശേരി എന്നിവര്‍ സന്നിദ്ധരായിരുന്നു.

കേരളത്തില്‍ ഭരണ വിരുദ്ധ വികാരം ശക്തമായി നില നില്‍ക്കുന്നതായും, ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നത് കൊണ്ടും യുഡിഫ് നല്ല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും നിലവിലുള്ള പ്രവാസികളുടെ പ്രശ്ങ്ങള്‍ക്ക് പരിഹാരം കാണുമെന്നും പി കെ ബി പറഞ്ഞു. മുസ്ലിം ലീഗിന്റ പ്രഖ്യപിത നിലപാട് ആണ് കാരണ്യപ്രവര്‍ത്തനം. ഭരണമില്ലെങ്കിലും ഉണ്ടെങ്കിലും ഈ രംഗത്ത് ഒരു കുറവും വര്‍ത്തയിട്ടില്ല. വയനാട് പ്രളയ ബാധിതര്‍ക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച വീടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും - ആദ്യ ഘട്ടം വീടുകളുടെ താക്കോല്‍ ഈ മാസം തന്നെ കൈമാറുമെന്ന് പി കെ ബഷീര്‍ പറഞ്ഞു.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026