l o a d i n g

ഗൾഫ്

വാക്ചാതുരിയുടെ പോരാട്ടം: ജിദ്ദയില്‍ ടോസ്റ്റ്മാസ്റ്റേഴ്‌സ് എച്ച്-ഏരിയ 18, 38 പ്രസംഗ മത്സരങ്ങള്‍ സമാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 10, 2026

ജിദ്ദ: ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 104-ന് കീഴിലുള്ള ഡിവിഷന്‍ ഒലെ ഏരിയ 18, ഏരിയ 38 എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 202526 വര്‍ഷത്തെ വാര്‍ഷിക ഇംഗ്ലീഷ് പ്രസംഗ മത്സരങ്ങള്‍ ഹോട്ടല്‍ കരം അല്‍ ബലദില്‍ അരങ്ങേറി. ഒമ്പത് ക്ലബ്ബുകളില്‍ നിന്നുള്ള പ്രഗത്ഭരായ മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച ചടങ്ങില്‍ വന്‍ ജനപങ്കാളിത്തമാണ് ദൃശ്യമായത്.ഹ്യൂമറസ് സ്പീച്ച്, ഇവാലുവേഷന്‍, ടേബിള്‍ ടോപിക്‌സ്, ഇന്റര്‍നാഷണല്‍ സ്പീച്ച് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. വിജയികള്‍ക്ക് ഡിസ്ട്രിക്റ്റ്, ഏരിയ ഭാരവാഹികള്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഏരിയ 18 ഡയറക്ടര്‍ ഠങ സഹീര്‍ അബ്ദുല്‍ ഖാദര്‍, ഏരിയ 38 ഡയറക്ടര്‍ ഉഠങ നജീബ് വെഞ്ഞാറമൂട് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഡിസ്ട്രിക്ട് 104 ഡയറക്ടര്‍ ഉഠങ ബാലസുബ്രഹ്‌മണ്യം അവതാരകനായി എത്തിയ ചടങ്ങില്‍ ഠങ മുഹമ്മദ് സമീര്‍ കുന്നന്‍ സഭാ നടപടികള്‍ നിയന്ത്രിച്ചു.

ഏരിയ 18ലെ മത്സര വിജയികള്‍ :

ഹ്യൂമറസ് സ്പീച്ച്, ടി.എം. സാഷി തങ്കരാജ ഒന്നും, ടി.എം. മുഹമ്മദ് അഷ്‌റഫ് രണ്ടും, ടി.എം. അഷര്‍ഫ് മേലേവീട്ടില്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഇവാലുവേഷന്‍ സ്പീച്ച്, ടി.എം. സഫാ കരുമാര ഒന്നും, ടി.എം. അഷര്‍ഫ് മേലേവീട്ടില്‍ രണ്ടും, ടി.എം. നസ്‌റിന്‍ സിറാജ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ടേബിള്‍ ടോപിക്‌സ് സ്പീച്ച്, ടി.എം. അഷര്‍ഫ് മേലേവീട്ടില്‍ ഒന്നും, ടി.എം. സഫാ കരുമാര രണ്ടും, ടി.എം. മഹനാസ് അഫ്രീന്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഇന്റര്‍നാഷണല്‍ സ്പീച്ച്, ടി.എം. വിനിത പിള്ളൈ ഒന്നും, ടി.എം. സഫാ കരുമാര രണ്ടും, ടി.എം. നിവേത ഗണേഷ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഏരിയ 38ലെ മത്സര വിജയികള്‍ :

ഹ്യൂമറസ് സ്പീച്ച്, ടി.എം. അബൂബക്കര്‍ സയ്യിദ് മന്‍സൂര്‍ ഒന്നും, ടി.എം. സുരേന്ദ്രപാല്‍ സിംഗ് അജിമല്‍ രണ്ടും, ടി.എം. ലുബ്‌ന കാസം ഖത്രി മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഇവാലുവേഷന്‍ സ്പീച്ച്, ടി.എം. അബ്ദുല്‍ റഷീദ് തൊടിയില്‍ ഒന്നും, ടി.എം. ലുബ്‌ന കാസം ഖത്രി രണ്ടും, ടി.എം. നിവേത ഗണേഷ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ടേബിള്‍ ടോപിക്‌സ് സ്പീച്ച്, ടി.എം. ശിവന്യ അനില്‍കുമാര്‍ ഒന്നും, ടി.എം. നിവേത ഗണേഷ് രണ്ടും, ടി.എം. ഷയാന്‍ ഹഖ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഇന്റര്‍നാഷണല്‍ സ്പീച്ച്, ടി.എം. സുരേന്ദ്രപാല്‍ സിംഗ് അജിമല്‍ ഒന്നും, ടി.എം. സാഷി തങ്കരാജ രണ്ടും, ടി.എം. അബ്ദുല്‍ റഷീദ് തൊടിയില്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026