l o a d i n g

ഗൾഫ്

പ്രവാസി പെന്‍ഷന്‍; അംശദായ കുടിശ്ശിക മൂലം അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് പുനഃസ്ഥാപിക്കാന്‍ ഫെബ്രുവരി 28 വരെ അവസരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 30, 2026

തിരുവനന്തപുരം: അംശദായ കുടിശ്ശിക കാരണം പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയില്‍ അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചെന്ന് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ ഗഫൂര്‍ പി ലില്ലീസ് അറിയിച്ചു. അര്‍ഹത നഷ്ടപ്പെട്ട അംഗങ്ങള്‍ മുഖ്യമന്ത്രിക്കും, പ്രവാസി ക്ഷേമനിധി ബോര്‍ഡിനും, സര്‍ക്കാറിനും സമര്‍പ്പിച്ച നിവേദനങ്ങളില്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് തീരുമാനം.

2025 ഒക്ടോബര്‍ 1 മുതല്‍ 2026 ജനുവരി 31 വരെ പെന്‍ഷന്‍ തീയതിയില്‍ ഒരു വര്‍ഷത്തില്‍ താഴെ അംശദായ കുടിശ്ശിക ഉണ്ടായിരുന്ന അംഗങ്ങള്‍ക്കാണ് ഈ അവസരം ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരത്തിലുള്ള അംഗങ്ങള്‍ക്ക് കുടിശ്ശിക തുക അടച്ചുതീര്‍ക്കുന്നതിനു 2026 ഫെബ്രുവരി 28 വരെ അവസരമുണ്ട്. ഈ സമയപരിധിക്കുളളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പെന്‍ഷന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുമാണ്. 2008 ലെ കേരള പ്രവാസി കേരളീയരുടെ ക്ഷേമ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, ഒരു ക്ഷേമനിധി അംഗം പെന്‍ഷന്‍ അര്‍ഹത നേടുന്നതിന്, പെന്‍ഷന്‍ തീയതിക്കുള്ളില്‍ അംഗത്വകാലയളവില്‍ ബാധകമായ എല്ലാ അംശദായങ്ങളും അടച്ചുതീര്‍ക്കേണ്ടതാണെന്നും ഗഫൂര്‍ പി ലില്ലീസ് പറഞ്ഞു.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026