l o a d i n g

ഗൾഫ്

അജ് വ ജി.സി.സി ഗ്ലോബല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 30, 2026

ജിദ്ദ: ആത്മസംസ്‌കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ക്കായി കേരളത്തില്‍ ഉസ്താദ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ചുവരുന്ന 'അജ്വ' (അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍) ഗള്‍ഫ് ചാപ്റ്ററായ ജി.സി.സി ഗ്ലോബല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി സമര്‍പ്പിച്ച ഭാരവാഹികളുടെ പട്ടികയ്ക്ക് ഉസ്താദ് അബ്ദുന്നാസിര്‍ മഅ്ദനി നേരിട്ട് അംഗീകാരം നല്‍കുകയും പ്രഖ്യാപനം നടത്തുകയും ചെയ്തു.

പുനഃസംഘടനയോടനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ശംസുദ്ധീന്‍ ഫൈസി കൊട്ടുകാട്, പണ്ഡിത പ്രതിഭ കെ.പി. അബൂബക്കര്‍ ഹസ്രത്ത് ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി. ജി.സി.സി.യിലെ വിവിധ രാജ്യങ്ങളിലെ കമ്മിറ്റികളെ ഏകോപിപ്പിക്കുന്നതിനും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള സുപ്രധാന തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടു.

പുതിയ ഭാരവാഹികള്‍:
രക്ഷാധികാരി : ശംസുദ്ധീന്‍ ഫൈസി കൊട്ടുകാട്, പ്രസിഡന്റ്: അബ്ദുള്‍ ഹലീം മുസ്ല്യാര്‍ കണ്ണനല്ലൂര്‍, സീനിയര്‍ വൈസ് പ്രസിഡന്റ്: ഇബ്രാഹിംകുട്ടി ശാസ്താംകോട്ട, വൈസ് പ്രസിഡന്റുമാര്‍: നസീറുദ്ധീന്‍ ഫൈസി പൂഴനാട്, മുഹമ്മദ് ബഷീര്‍ പാലച്ചിറ, വിജാസ് ഫൈസി ചിതറ, ഇന്‍സാഫ് മൗലവി വാടാനപ്പള്ളി,
സീനിയര്‍ ജനറല്‍ സെക്രട്ടറി: ഹാഫിള് അന്‍സില്‍ മൗലവി കവലയൂര്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി: അനീസ് കൊടുങ്ങല്ലൂര്‍, ട്രഷറര്‍: നവാസ് ഐ.സി.എസ്.
ജോയിന്റ് സെക്രട്ടറിമാര്‍: വാപ്പു വല്ലപ്പുഴ, അഫ്‌സല്‍ കൊടുങ്ങല്ലൂര്‍, നൂറുദ്ധീന്‍ പുതുക്കാട്, റഹീം ആരിക്കാടി, ഷഹീര്‍ പൊന്നാനി, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍:
മുഹമ്മദ് മക്ക മന്‍സില്‍ (മക്ക), നൗഷാദ് ഓച്ചിറ (ജിദ്ദ), സെയ്ദ് മുഹമ്മദ് കാശിഫി (ജിദ്ദ), അഫ്‌സല്‍ ചിറ്റുമൂല (ദമാം), റാഫി ബാഖവി (അല്‍ ഖോബാര്‍), അബ്ദുള്‍ അസീസ് തേവലക്കര (റിയാദ്), നസീര്‍ഖാന്‍ കരുനാഗപ്പള്ളി (റിയാദ്), നിഹാസ് പാനൂര്‍ (റിയാദ്), അഷറഫ് ബാഖവി (റിയാദ്), നിസാം പി.എച്ച്.എം (ബുറൈദ), റൂഷിദ് അമീര്‍ (ഒ??ന്‍), ഷജീര്‍ ഷാജഹാന്‍ (ഒമാന്‍), അലാവുദ്ദീന്‍ ആലപ്പുഴ (ഒമാന്‍), ഉസ്മാന്‍ വാടാനപ്പള്ളി (ഒമാന്‍), യൂസുഫ് കൊടുങ്ങല്ലൂര്‍ (ഒമാന്‍), സെയ്ദ് അബ്ദുള്‍ കരീം തങ്ങള്‍ (ഒമാന്‍), ഹുമയൂണ്‍ വാടാനപ്പള്ളി (കുവൈത്ത്), റഫീഖ് പൊന്നാനി (ബഹറൈന്‍), ഷിഹാബുദ്ധീന്‍ മുസ്ല്യാര്‍ (യു.എ.ഇ), നിസാം പൊന്നാനി (യു.എ.ഇ), ഇല്ല്യാസ് തലശ്ശേരി (യു.എ.ഇ).

അഡ്‌ഹോക്ക് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഹാഫിള് അന്‍സില്‍ മൗലവി കവലയൂരിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം സംസ്ഥാന സംഘടനാകാര്യ ജനറല്‍ സെക്രട്ടറി മുജീബുര്‍റഹ്‌മാന്‍ അസ്ലമി ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ ഹലീം മൗലവി ദുആ നിര്‍വ്വഹിച്ചു. കോര്‍ഡിനേറ്റര്‍ അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു. ശംസുദ്ധീന്‍ ഫൈസി കൊട്ടുകാട്, റഹീം ആരിക്കാടി, നവാസ് ഐ.സി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ: ശംസുദ്ധീന്‍ ഫൈസി, അബ്ദുള്‍ ഹലീം മുസ്ല്യാര്‍, ഹാഫിള് അന്‍സില്‍ മൗലവി, അനീസ് കൊടുങ്ങല്ലൂര്‍, നവാസ്.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026