l o a d i n g

ഗൾഫ്

ഇബ്‌നു തൈമിയ്യാ സെന്റര്‍ വാര്‍ഷികം 2025-26 : സ്വാഗതസംഘം രൂപീകരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 12, 2026

ജിദ്ദ: ജിദ്ദയിലെ ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യാ മദ്രസ്സയുടെ 2025-2026 അധ്യയന വര്‍ഷത്തെ സ്‌പോര്‍ട്‌സ്, ആര്‍ട്ട്‌സ് മത്സരങ്ങള്‍ക്കായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ നടന്ന സ്വാഗതസംഘത്തിന്റെ ആദ്യ യോഗം നിഷാദ് വി.ടി ഉദ്ഘാടനം ചെയ്തു.

ന്യൂ ഗുലയില്‍ പോളിക്ലിനിക് എംഡി അര്‍ഷദ് മുഖ്യരക്ഷാധികാരിയും മദ്രസ്സ പിടിഎ പ്രസിഡന്റ് ആരിഫ് കൊല്ലം, ഷംസുദ്ദീന്‍ വി.പി വാണിയമ്പലം എന്നിവര്‍ രക്ഷധികാരികളുമായിട്ടുള്ള കമ്മിറ്റിയില്‍ വിവിധ വകുപ്പുകള്‍ക്കായി പ്രത്യേകം കണ്‍വീനര്‍മാരെയും അംഗങ്ങളെയും തിരഞ്ഞെടുത്തു. അബ്ബാസ് ചെമ്പന്‍ (ചെയര്‍മാന്‍), നൂരിഷ വള്ളിക്കുന്ന് (ജനറല്‍ കണ്‍വീനര്‍), ശിഹാബ് സലഫി എടക്കര, അമീന്‍ പരപ്പനങ്ങാടി, മുസ്തഫാ ദേവര്‍ഷോല (വൈസ് ചെയര്‍മാന്‍മാര്‍), ഷാഫി ആലപ്പുഴ, നൗഫല്‍ കരുവാരക്കുണ്ട് (കണ്‍വീനര്‍മാര്‍), അബ്ദുല്‍ ഗഫൂര്‍ ചുണ്ടക്കാടന്‍, അഷ്‌റഫ് കാലിക്കറ്റ്, സലിം കൂട്ടിലങ്ങാടി, സിയാദ് തിരൂരങ്ങാടി, നഈീ മോങ്ങം, സുബൈര്‍ പന്നിപ്പാറ (ഫിനാന്‍സ്), അബ്ദു റഊഫ് കോട്ടക്കല്‍, നജീബ് കാരാട്ട്, ആഷിഖ് മഞ്ചേരി, അബ്ദുല്‍ ഫത്താഹ്, നാസ് (മെഡല്‍സ് ആന്‍ഡ് പ്രൈസസ്), ശരീഫ് ദേവര്‍ശോല, കുഞ്ഞായീന്‍, തുഫൈല്‍ കരുവാരകുണ്ട്, അനസ് ചുങ്കത്തറ, ഷാഫി ആലുവ, സജീര്‍, ഷാരൂഖ്, ഹാരിസ്, നാഫിസ് (ഓഫീസ് ടീം), അബ്ദുല്‍ ഹമീദ് ഏലംകുളം, സുബൈര്‍ ചെറുകോട്, അഷ്റഫ് ഏലംകുളം, അന്‍ഷാദ്, ഉസ്മാന്‍ ചാലിലകത്ത്, അഷ്റഫ് നിലമ്പുര്‍, ഷാജി മഹ്ജര്‍, സത്താര്‍ മങ്കട, ഹനീഫ് മോങ്ങം (ഫുഡ് ആന്‍ഡ് റിഫ്രഷ്‌മെന്റ് ), ഷഫീഖ് കുട്ടീരി, സലീം മോങ്ങം, അസീസ് ചെലേമ്പ്ര, ഉസ്മാന്‍ തിരൂരങ്ങാടി (ട്രാന്‍സ്പോര്‍ട്ടേഷന്‍), നജീബ് കാരാട്ട്, ഫജ്‌റുല്‍ ഹഖ് (വളണ്ടിയര്‍ വിംഗ്), സിയാദ് തിരൂരങ്ങാടി, മുഹിയുദ്ദീന്‍ താപ്പി, ഫിറോസ് കൊയിലാണ്ടി, ഷിജു ഹാഫിസ്, ആഷിക് മഞ്ചേരി, ജംഷാദ് (മീഡിയ ആന്‍ഡ് പബ്ലിസിറ്റി), സാജിദ് മൊറയൂര്‍, അല്‍ത്താഫ് മമ്പാട്, നാജിഹ് മൊറയൂര്‍, ഹാഷിം, മന്‍സൂര്‍, ഹാഷിര്‍ (ഓഡിയോ ആന്‍ഡ് വീഡിയോ), അമീന്‍ പരപ്പനങ്ങാടി, അബ്ദുറഹ്‌മാന്‍ വളപുരം, സഹീര്‍ ചെറുകോട്, അഫ്‌സല്‍, മഈബ് പ്യാരി, അസീല്‍, സഹീം, അദ്‌നാന്‍ (ഐ ടി), ഷാഫി ആലപ്പുഴ, ഹാഷിം, സഹീര്‍ ചെറുകോട്, നഈീ മോങ്ങം, സത്താര്‍ മങ്കട, ഖുബൈബ്, ഹംസ അരീക്കോട് (സ്റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍), ഷഫീഖ് കുട്ടീരി, നജീബ് കാരാട്ട്, ജംഷാദ്, യാസര്‍, ജൈസല്‍ (ഇന്‍വെന്ററി ആന്‍ഡ് അസ്സറ്റ് മാനേജ്‌മെന്റ് ), സുബൈര്‍ പന്നിപ്പാറ, അല്‍ത്താഫ് മമ്പാട്, അന്‍ഷദ് ഇബ്രാഹീം, ജെനി അന്‍വര്‍ (ഫസ്റ്റ് എയ്ഡ്) എന്നിവര്‍ അടങ്ങിയതാണ് കമ്മിറ്റി.

സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ ഈ മാസം 16ന് വെള്ളിയാഴ്ച അസ്ഫാനിലെ അസ്സഫ്വ ഇസ്തിറാഇലും ആര്‍ട്ട്‌സ് മത്സരങ്ങള്‍ അടുത്ത മാസം 12,13 തിയ്യതികളിലായി ഇസ്ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ചും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026