l o a d i n g

ഗൾഫ്

ജുബൈല്‍ ഫാമിലി കോണ്‍ഫറന്‍സ് - വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 5, 2026

ജുബൈല്‍: സൗദി ഇസ്ലാമിക മന്ത്രായത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജുബൈല്‍ ദഅവാ സെന്ററിന്റെ കീഴില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനമായ ജുബൈല്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി ജുബൈല്‍ ദഅവാ സെന്റര്‍ പ്രബോധകന്‍ ഇബ്രാഹിം അല്‍ ഹികമി ചെയര്‍മാനും ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സിക്രട്ടറി അബ്ദുല്‍ മന്നാന്‍ ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അര്‍ശദ് ബിന്‍ ഹംസ മുഖ്യ രക്ഷാധികാരിയും ദഅവാ സെന്റര്‍ മലയാള വിഭാഗം തലവന്‍ ഫാഹിം അല്‍ ഹികമി വൈസ് ചെയര്‍മാനും നൗഫല്‍ സുബൈര്‍ ജോയന്റ് കണ്‍വീനറുമാണ്. വിവിധ വകുപ്പുകള്‍ക്ക് ചെയര്മാന്മാരായി അമീന്‍, അലിയാര്‍, ഹിഷാം. ഹബീബ് റഹ്‌മാന്‍, ആസാദ്, സിയാദ്, നസീര്‍ ബംഗാര, റഷീദ്,സലിം, അബ്ദുള്ള ഇമ്പിച്ചി, നാസരുദീന്‍, അലി ഫര്‍ഹാന്‍, ശിഹാബുദ്ദിന്‍, ഷിയാസ്, നൗഫല്‍ റഹ്‌മാന്‍, മൊയ്ദീന്‍ കുട്ടി, അബ്ദുല്‍ ഖാദര്‍, ഷൈലാസ് കുഞ്ഞു, ഷൗക്കത്തലി എന്നിവരെ ചുമതലപ്പെടുത്തി. ജുബൈല്‍ ദഅവാ സെന്ററില്‍ നടന്ന സ്വാഗത സംഘ യോഗത്തില്‍ ഇബ്രാഹിം അല്‍ ഹികമി അധ്യക്ഷത വഹിച്ചു.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026