l o a d i n g

ഗൾഫ്

ജിദ്ദയിലെ വിന്റര്‍ വണ്ടര്‍ലാന്‍ഡിലേക്ക് ഒഴുകിയെത്തി കുടുംബങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 22, 2025

ജിദ്ദ- ജിദ്ദ സീസണിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന 'വിന്റര്‍ വണ്ടര്‍ലാന്‍ഡ് ജിദ്ദ' സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത് അത്ഭുതകരമായ ശൈത്യകാല അനുഭവങ്ങള്‍. ജിദ്ദയുടെ ഉഷ്ണമേഖലാ കാലാവസ്ഥയില്‍നിന്ന് ധ്രുവപ്രദേശത്തെ മഞ്ഞുമൂടിയ അന്തരീക്ഷത്തിലേക്ക് സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോകുന്ന ഈ വിനോദകേന്ദ്രം ഇപ്പോള്‍ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി മാറിയിരിക്കുകയാണ്.

ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത അത്യാധുനികമായ 'സ്‌നോ ഡോം' ആണ്. ഡോമിനുള്ളില്‍ പ്രവേശിക്കുന്നവര്‍ക്ക് 360 ഡിഗ്രി കോണില്‍ ആകാശത്തെ വിസ്മയക്കാഴ്ചയായ 'നോര്‍ത്തേണ്‍ ലൈറ്റ്സ്' ആസ്വദിക്കാം. ചലിക്കുന്ന പ്രകാശവിന്യാസങ്ങളും നിറം മാറുന്ന ആകാശവും സന്ദര്‍ശകരുമായി സംവദിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ഡോമിനുള്ളിലെ ആകാശത്ത് ക്രിയാത്മകമായി വരകള്‍ വരയ്ക്കാനും ഡിസൈനുകള്‍ നിര്‍മ്മിക്കാനും സാധിക്കും.

60 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി വിനോദങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശബ്ദ-വെളിച്ച വിന്യാസങ്ങളിലൂടെയും കഥപറച്ചിലിലൂടെയും സന്ദര്‍ശകരെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്ന ഗെയിം ഏറെ ആവേശകരമാണ്.

ടോയ് ടൗണ്‍, നോര്‍ത്ത് പൂള്‍ , വൈല്‍ഡ് വിന്റര്‍ , ഫ്രോസ്റ്റ് ഫെയര്‍ എന്നിങ്ങനെ നാല് സോണുകളായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍.

Photo

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026