l o a d i n g

ഗൾഫ്

ബെസ്റ്റ് വേ ഹായില്‍ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനവും സൗഹൃദ സംഗമവും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 21, 2025

ഹായില്‍: ബെസ്റ്റ് വേ ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഹായില്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനവും സൗഹൃദ സംഗമവും ഹായില്‍ മ്യൂസിക്കല്‍ ടീമിന്റെ ഇശല്‍ നൈറ്റും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.

സാംസ്‌കാരിക സമ്മേളനം സാമൂഹിക പ്രവര്‍ത്തകന്‍ ചാന്‍സ അബ്ദുള്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് പുന്നാട് സ്വാഗതവും റജീസ് ഇരിട്ടി അധ്യക്ഷതയും വഹിച്ചു. സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് സ്‌പോണ്‍സര്‍ ചെയ്ത പുതുവര്‍ഷത്തെ കലണ്ടര്‍ മാനേജര്‍ മനോജ് കുമാര്‍ ബെസ്റ്റ് വേ പ്രതിനിധി ശിഹാബ് കക്കാടിന് നല്‍കി പ്രകാശനം ചെയ്തു..

ചടങ്ങില്‍ വിശിഷ്ട അതിഥികളായി കെഎംസിസി പ്രതിനിധി ബഷീര്‍ മാള, ബാപ്പു എസ്റ്റേറ്റ് മുക്ക്, നവോദയ പ്രതിനിധി ജസീല്‍,ആര്‍ എസ് സി പ്രതിനിധി നൗഫല്‍ പറക്കുന്ന്, എസ് ഐ സി പ്രതിനിധി കാദര്‍ കൊടുവള്ളി, റഹീം തിരൂര്‍, ബെസ്റ്റ് വേ മെമ്പര്‍മാരായ സത്താര്‍ പുന്നാട്, സലാം നരിക്കുനി എന്നിവര്‍ ആശംസ പ്രസംഗവും അഷ്റഫ് നരിക്കുനി നന്ദിയും പറഞ്ഞു. ജംഷീദ് വയനാട്, സന്തോഷ് കുമാര്‍, രാഗേഷ് കണ്ണന്‍, റസാഖ് മലപ്പുറം, അന്‍സില്‍ ആലപ്പുഴ തുടങ്ങിയവര്‍ കുട്ടികള്‍ക്കുള്ള സമ്മാന വിതരണം നടത്തി.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026