l o a d i n g

ഗൾഫ്

സൗദിയുടെ വ്യാപാര മിച്ചം സെപ്റ്റംബറില്‍ കുതിച്ചുയര്‍ന്നു; എണ്ണയിതര കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 25, 2025

റിയാദ്- സൗദി അറേബ്യയുടെ വ്യാപാരം സെപ്റ്റംബറില്‍ ഏകദേശം 26 ബില്യണ്‍ റിയാലിന്റെ മിച്ചം രേഖപ്പെടുത്തി. 2024 മെയ് മാസത്തിന് ശേഷം രാജ്യം കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിമാസ മിച്ചമാണിത്. പ്രധാനമായും എണ്ണയിതര കയറ്റുമതിയിലെ മുന്നേറ്റമാണ് ഈ നേട്ടത്തിന് പിന്നില്‍. സൗദി സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവല്‍ക്കരണ ശ്രമങ്ങള്‍ വിജയം കാണുന്നു എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് മിച്ചത്തില്‍ 66.3% വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇത് 2022 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചാ നിരക്കാണ്.

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ഓഗസ്റ്റിലെ വ്യാപാര മിച്ചം 24 ബില്യണ്‍ റിയാലില്‍ നിന്ന് 20.4 ബില്യണ്‍ റിയാലായി പുനഃക്രമീകരിച്ചിട്ടുണ്ട്. വ്യാപാര ഡാറ്റയുടെ കാലാനുസൃതമായ അപ്ഡേറ്റുകളുടെ ഭാഗമായാണ് ഈ മാറ്റം.

റീ-എക്സ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള എണ്ണയിതര കയറ്റുമതി സെപ്റ്റംബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 22% വര്‍ധിച്ചു. എണ്ണ കയറ്റുമതി 11% വര്‍ധനവ് രേഖപ്പെടുത്തി. ഇതില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ടായിട്ടുണ്ട്. ഇറക്കുമതി വാര്‍ഷികാടിസ്ഥാനത്തില്‍ ഏകദേശം 3% എന്ന മിതമായ നിരക്കിലാണ് വര്‍ധിച്ചത്.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026