l o a d i n g

ഗൾഫ്

റിയാദില്‍ ശക്തമായ റെയ്ഡ്: 85 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 25, 2025

റിയാദ്- അല്‍-ഫൈസലിയ ജില്ലയില്‍മുനിസിപ്പല്‍ അധികൃതരും സുരക്ഷാ വിഭാഗങ്ങളും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ നിരവധി അനധികൃത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും വന്‍തോതില്‍ ഭക്ഷ്യവസ്തുക്കളും നിരോധിത ഉല്‍പ്പന്നങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.
ലൈസന്‍സില്ലാത്ത വാണിജ്യ സ്ഥാപനങ്ങളെയും, സ്വയംതൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് വാടകയ്ക്ക് നല്‍കിയതും ഭാഗികമായി വാണിജ്യ ആവശ്യങ്ങള്‍ക്കായി മാറ്റിയതുമായ താമസസ്ഥലങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

പരിശോധനയുടെ ഫലമായി നിരവധി നിയമലംഘനങ്ങളാണ് അധികൃതര്‍ രേഖപ്പെടുത്തിയത്. 85 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. 171 നിയമലംഘന നോട്ടീസുകള്‍ നല്‍കി. 32 സ്ഥലങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. 22 തെരുവ് കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. 13.5 ടണ്‍ പച്ചക്കറികള്‍, പഴങ്ങള്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. 901 പുകയില ഉല്‍പ്പന്നങ്ങള്‍ നശിപ്പിച്ചു. 61 ഇനം സാധനങ്ങള്‍ കണ്ടുകെട്ടി.

റെസ്റ്റോറന്റുകള്‍, അലക്കുശാലകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, തയ്യല്‍ കടകള്‍, റെഡിമെയ്ഡ് വസ്ത്രശാലകള്‍, ബഫറ്റുകള്‍, തെരുവ് കച്ചവട സ്ഥലങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പ്രധാന പരിശോധന.

Latest News

മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026