കൊച്ചി: ഗള്‍ഫാര്‍ ഡോ. പി മുഹമ്മദലിയുടെ വാണിജ്യ, സാമൂഹ്യ മേഖലകളിലെ സംഭാവനകളെ വിലയിരുത്തി ഡോ. എന്‍.എം. ഷറഫുദ്ദീന്‍ രചിച്ച 'ദി പയനിയര്‍' പുസ്തകത്തിന്റെ കവര്‍ പേജ് പ്രകാശനം ചെയ്തു. ഹൈബി ഈഡന്‍ എംപിയും കൊച്ചി മെട്രോ റെയില്‍ എംഡി ലോക്‌നാഥ് ഹബ്‌റയും ചേര്‍ന്നാണ് പ്രകാശനം കൊച്ചിയില്‍ നിര്‍വഹിച്ചത്. ചടങ്ങില്‍ ഗള്‍ഫാര്‍ ഡോ. പി മുഹമ്മദലിയും മറ്റു നിരവധി പ്രമുഖരും പങ്കെടുത്തു.
ഫോട്ടോ: 'ദി പയനിയര്‍' പുസ്തകത്തിന്റെ കവര്‍ പേജ് ഹൈബി ഈഡന്‍ എംപിയും കൊച്ചി മെട്രോ റെയില്‍ എംഡി ലോക്‌നാഥ് ഹബ്‌റയും ചേര്‍ന്നു പ്രകാശനം ചെയ്യുന്നു. ഗ്രന്ഥകാരന്‍ എന്‍.എം ഷറഫുദ്ദീനും ഗള്‍ഫാര്‍ മുഹമ്മദലിയും വിശിഷ്ടാതിഥികളും സമീപം.
Related News