l o a d i n g

സാംസ്കാരികം

ആഷിഖി 2025 സംഗീത പരിപാടി ഹൃദ്യമായി

Thumbnail

ജിദ്ദ: മാസ്സ് ജിദ്ദ ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് ആഷിഖി 2025 സംഗീത പരിപാടി സംഘടിപ്പിച്ചു. റോസ്ലി, ഹസ്സന്‍ കൊണ്ടോട്ടി എന്നിവര്‍ അവതാരകാരായ പരിപാടി മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസവും, സമൂഹവും എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ, നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരത്തെ ചടങ്ങില്‍ മെമാന്റോ നല്‍കി ആദരിച്ചു.

തുടര്‍ന്ന് ശ്രീത ടീച്ചറിന്റെയും, ഫായിസ ഗഫൂറിന്റെയും കൊറിയോഗ്രാഫിയില്‍ ചിട്ടപ്പെടുത്തി കുട്ടികള്‍ അവതരിപ്പിച്ച നൃത്ത ചുവടുകള്‍ പരിപാടിയുടെ മുഖ്യ ആകര്‍ഷകമായി. നൂഹ് ബീമാപള്ളി, ഹക്കീം അരിമ്പ്ര, മുംതാസ് അബ്ദു റഹുമാന്‍, ഡോക്ടര്‍ മിര്‍സാന, റെയ്സ ആമിര്‍ ,ബീഗം ഖദീജ, രമ്യ ബ്രൂസ്, അദ്നാന്‍ ബായ്, ഷാനവാസ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ജിദ്ദ കേരളാ പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി, ജെ ടി എ പ്രസിഡന്റ് അലി തേക്ക്‌തോട്, സിഎം അഹ്‌മദ് ആക്കോട്, മോഹന്‍ ബാലന്‍, കെഎം സിസി നേതാവ് നാസര്‍ വെളിയങ്കോട്, റയാന്‍ ഫിറ്റ്‌നസ് സലാം, വാസു ഹംദാന്‍, സീതി സാഹിബ്, അബ്ദുള്ള മുക്കണ്ണി, ജാഫര്‍ അലി പാലക്കോട്, നവാസ് ബീമാപള്ളി, യൂസഫ് കോട്ട, അഷ്റഫ് ചുക്കന്‍, ഹാജ തിരുവനന്തപുരം, റഫീഖ് കൊണ്ടോട്ടി, അഷ്റഫ് കാലിക്കറ്റ്, എന്നിവര്‍ ആശംസ നേര്‍ന്നു. കോര്‍ഡിനേറ്റര്‍ മാരായ ഹസ്സനും കൊണ്ടോട്ടി നൂഹ് ബീമാപള്ളി,ഹക്കീം അരിമ്പ്ര എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ഹക്കീം അരിമ്പ്രയും പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു.

Photo

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025