l o a d i n g

ബിസിനസ്

ശംസു പൂക്കോട്ടൂര്‍ ജിസാന്‍ ചേംബര്‍ അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

Thumbnail

ജിസാന്‍: കെ.എം.സി.സി. ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴിലെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അംഗവുമായ ശംസു പൂക്കോട്ടൂര്‍, ജിസാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഭരണസമിതിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 18 അംഗ സമിതിയിലെ ഏക ഇന്ത്യക്കാരനാണ് ശംസു പൂക്കോട്ടൂര്‍.

സംരംഭക മേഖലയിലെ നിസ്തുല സംഭാവനകളും സാമൂഹ്യ-കാരുണ്യ രംഗത്തെ നിസ്വാര്‍ത്ഥ സേവനങ്ങളും പരിഗണിച്ച് ഇത് മൂന്നാം തവണയാണ് അദ്ദേഹം ചേംബറിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. വാണിജ്യ-സേവന രംഗത്തെ സംഭാവനകള്‍ക്ക് പ്രത്യേക ആദരവും അംഗീകാരപത്രവും നല്‍കി ചേംബര്‍ അദ്ദേഹത്തെ ആദരിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി

August 13, 2026
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം

കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്

യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍

പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു

റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും

 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ

സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം

August 12, 2026