l o a d i n g

ഗൾഫ്

സമൂഹ ഇഫ്താര്‍ വിരുന്നൊരുക്കി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 13, 2026

റിയാദ്: റമദാനിനെ ആത്മീയതയും സാഹോദര്യവും പങ്കിടുന്ന വേദിയാക്കി സമൂഹ ഇഫ്താര്‍ വിരുന്നൊരുക്കി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍. ബത്ഹ ജാലിയാത്ത്, ഡോ. കഫെ എന്നിവയുടെ സഹകരണത്തോടെയാണ് ഇഫ്താര്‍ പരിപാടി സംഘടിപ്പിക്കുന്നത്. റമദാനിലെ 30 ദിവസവും വിഭവസമൃദ്ധമായ ഇഫ്താറിനോടൊപ്പം വിജ്ഞാനസദസ്സും ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നുണ്ട്.

ഓഡിറ്റോറിയത്തില്‍ ദിവസവും 300 അതിഥികള്‍ക്ക് നോമ്പുതുറ ഒരുക്കും. ഇതിന് പുറമെ ഓഡിറ്റോറിയത്തിന് പുറത്തായി 350-ലധികം പേര്‍ക്ക് ഭക്ഷണ വിതരണവും നടക്കും. ബത്ഹയിലും പരിസര പ്രദേശങ്ങളിലും അധിവസിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാധാരണക്കാരായ തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും വലിയ ആശ്വാസമാണ് ഇസ്ലാഹി സെന്ററിന്റെ ഈ ഇഫ്താര്‍ വിരുന്ന്.

റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ബത്ഹ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ ഓരോ ദിവസവും റിയാദിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളിലെ പ്രവര്‍ത്തകര്‍ അതിഥികളായി പങ്കെടുക്കും. റിയാദിലെ മുപ്പതോളം പ്രബോധകരാണ് വിവിധ വിഷയങ്ങളില്‍ വിജ്ഞാനസദസ്സില്‍ പ്രഭാഷണം നടത്തുന്നത്.

റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ട്രഷറര്‍ അബ്ദുസ്സലാം ബുസ്താനി, ഇഫ്താര്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ വഹാബ് പാലത്തിങ്കല്‍, ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ ഫൈസല്‍ കുനിയില്‍, ബത്ഹ യൂണിറ്റ് സെക്രട്ടറി ഹനീഫ മാസ്റ്റര്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ ഇഖ്ബാല്‍ വേങ്ങര, ബത്ഹ യൂണിറ്റ് ട്രഷറര്‍ നിസാര്‍ കെ., ദഅ്വ കോഓര്‍ഡിനേറ്റര്‍ നൗഷാദ് മടവൂര്‍ എന്നിവര്‍ ഉള്‍പ്പെടെ മുപ്പതിലധികം വളണ്ടിയര്‍മാരാണ് ഇഫ്താര്‍ പരിപാടിക്ക് നേതൃത്വം നല്‍ക്ി വരുന്നത്.

Photo

Latest News

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026