l o a d i n g

കേരള

യുദ്ധത്തിനെതിരെ യൂത്ത് ലീഗ് നൈറ്റ് മാര്‍ച്ച് നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 2, 2026

കണ്ണൂര്‍: ''യുദ്ധ വെറിയന്മാരായ സയണിസ്റ്റ്, സാമ്രാജ്യത്വ ഭീകരതയ്‌ക്കെതിരെ'' എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'യൂത്ത് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. കണ്ണൂര്‍ സിറ്റിയില്‍ നിന്നാരംഭിച്ച് കാല്‍ടെക്‌സ് ജംഗ്ഷനില്‍ സമാപിച്ച പരിപാടി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ അഡ്വ. കെ.എ.ലതീഫ്, മഹ്‌മൂദ് അള്ളാംകുളം, അഡ്വ. എം.പി.മുഹമ്മദലി, മണ്ഡലം ജനഃസെക്രട്ടറി മുസ്ലിഹ് മടത്തില്‍, ഷകീര്‍ മൗവ്വഞ്ചേരി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ ഷിനാജ്, ജനറല്‍ സെക്രട്ടറി ഷജീര്‍ ഇഖ്ബാല്‍ ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍ , ഭാരവാഹികളായ തഫ്‌ലീം മാണിയാട്ട്, ഷാകിര്‍ ആഡൂര്‍, സി.എം.ഇസ്സുദ്ദീന്‍, ഷംസുദ്ദീന്‍.പി.കെ, നസീര്‍ പുറത്തീല്‍, ജംഷീര്‍ ആലക്കാട്, അഷ്‌കര്‍ കണ്ണാടിപ്പറമ്പ, ഫവാസ് പുന്നാട്, എന്‍.എ.സിദ്ദീഖ്, റാഫി കണ്ടോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

യൂനുസ് പടന്നോട്ട്, അസ്ലം പാറേത്, എം.കെ.പി.മുഹമ്മദ് , നസീര്‍ അത്തായക്കുന്ന്, അഷ്‌റഫ് പുളുക്കൂല്‍, ജംഷീര്‍ മഹ്‌മൂദ്, അഫ്‌സല്‍ മട്ടാമ്പ്രം, നൗഫല്‍ പനോള്‍, അര്‍ഷത് പാനൂര്‍, താഹ കൂടാളി, സവാദ് പെരിയത്തില്‍, ഷബീര്‍ മടക്കര, ഫായിസ് തങ്ങള്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026