l o a d i n g

കേരള

കേരള വാട്ടര്‍ അതോറിറ്റി മുന്‍ ചീഫ് എഞ്ചിനീയര്‍ വീരാന്‍ പിള്ള നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 20, 2026

ആലുവ: കേരള വാട്ടര്‍ അതോറിറ്റി മുന്‍ ചീഫ് എഞ്ചിനീയര്‍ ആലുവ പുളിഞ്ചോട് മൈനോട്ടില്‍ ലൈന്‍ ഇലഞ്ഞിക്കായില്‍ വീട്ടില്‍ ഹൈദ്രോസ് (ബാപ്പു) മകന്‍ വീരാന്‍ പിള്ള (85) നിര്യാതനായി. ഖബറടക്കം ഇന്ന് (20/02/2026) അസര്‍ നമസ്‌കാരത്തിന് മുമ്പ് ആലുവ ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മൃതദേഹം ഉച്ചകഴിഞ്ഞ് 3.00 മണിക്ക് വീട്ടില്‍നിന്നും ആലുവ ടൗണ്‍ ജുമാ മസ്ജിദിലേക്ക് കൊണ്ടുപോകും.

എം കെ മക്കാര്‍ പിള്ളയുടെ മകള്‍ എം.എം ഖദീജ ബീവി ആണ് ഭാര്യ. മക്കള്‍: നാസര്‍, നര്‍ഗീസ്. മരുമകന്‍: ഡോ. നാസര്‍ യൂസഫ്.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍

October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി

റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു

നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്

സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍

നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി

റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍