l o a d i n g

ഗൾഫ്

അനാവശ്യമായി വാഹന ഹോണ്‍ അടിക്കുന്നനവര്‍ സൂക്ഷിക്കുക, ദുബായില്‍ ഇത്തരക്കാര്‍ക്ക് കനത്ത പിഴ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 16, 2025

ദബായ്: ദുബായില്‍ അനാവശ്യമായി ഹോണടിക്കുന്നവരും അമിത ശബ്ദമുണ്ടാക്കുന്ന വാഹന ഡ്രൈവര്‍മാരും ഇനി സൂക്ഷിക്കണം. വാഹനങ്ങളുടെ ശബ്ദം നിരീക്ഷിക്കുന്ന റഡാറുകള്‍ നഗരത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തിരീമാനിച്ചിരിക്കുകയാണ് ദുബായ് പോലീസ്. അനാവശ്യമായി ഹോണടിക്കുന്നവര്‍ മാത്രമല്ല മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന എന്ത് തരം ശബ്ദവും വാഹനത്തില്‍ നിന്നുയര്‍ന്നാല്‍ ദുബായിലെ റഡാറുകളില്‍ കുടുങ്ങും. നിലവില്‍ ദുബായിലെ നഗരത്തിലെ ചിലയിടങ്ങളില്‍ ഇത്തരം റഡാറുകള്‍ നിലവിലുണ്ടെങ്കിലും ഇത് വ്യാപിക്കാനാണ് പൊലീസ് തീരുമാനം.

2000 ദിര്‍ഹം (ഏകദേശം 45,000 രൂപ). കൂാതെ ലൈസന്‍സില്‍ 12 ബ്ലാക്ക് പോയിന്റുകളും വീവും. പിടിച്ചെടുക്കലുണ്ടാകും. വാഹനം വിട്ടുകിട്ടാന്‍ 10,000 ദിര്‍ഹം അധികമായി അടയ്ക്കേണ്ടി വരും. മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന ഏത് തരം ശബ്ദമുണ്ടായാലും ഈ പുതിയ റഡാറുകളില്‍ കുടുങ്ങും. മാതൃകാപരമായ നഗരസമൂഹത്തെ സൃഷ്ടിക്കുന്നതിനായുള്ള ദുബായ് സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ നടപടി.

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026