l o a d i n g

ഗൾഫ്

ഹുറൂബ് മാറ്റാന്‍ ആറ് മാസം കൂടി സാവകാശം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 11, 2025

റിയാദ്: ഹുറൂബ് ആയ ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള വിസയിലുള്ളവര്‍ക്ക് ഹുറൂബ് മാറ്റാനുള്ള സമയപരിധി നീട്ടി. കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ആറു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി സൗദി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചത്.

മുസാനിദ് പ്ലാറ്റ്ഫോം വഴി പുതിയ സ്‌പോണ്‍സര്‍ തൊഴിലാളിക്ക് വേണ്ടി അപേക്ഷിക്കുന്നതോടെയാണ് ഹുറൂബ് മാറുക. ഇഖാമ നമ്പര്‍ നല്‍കുമ്പോള്‍ വ്യക്തി വിവരങ്ങള്‍ സിസ്റ്റത്തില്‍ കാണുന്നുണ്ടെങ്കില്‍ മാത്രമേ ഹുറൂബ് മാറ്റം സാധ്യമാകൂ

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി

October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു

നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്

സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍

നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി

റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

October 12, 2026