l o a d i n g

സാംസ്കാരികം

ദോഹ ഫിലിം ഫെസ്റ്റിവല്‍ 62 രാജ്യങ്ങളില്‍ നിന്നും 97 ചിത്രങ്ങള്‍

Thumbnail

ദോഹ: നവംബര്‍ 20 മുതല്‍ 28 വരെ ദോഹ സാംസ്‌കാരിക ആഘോഷങ്ങളാല്‍ തെളിയും. സിനിമ പ്രേമികള്‍ കാത്തിരുന്ന മഹോത്സവം എത്തി. ഈ വര്‍ഷം 62 രാജ്യങ്ങളില്‍ നിന്നുള്ള 97 ആകര്‍ഷക സിനിമകളുമായി ദോഹയെ സിനിമയുടെ നഗരമാക്കാന്‍ ഡിഎഫ്എഫ് ഒരുങ്ങുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന മത്സരങ്ങള്‍ക്കും സംഗീത നിശകള്‍ക്കും മൊത്തം 300,000 ഡോളര്‍ സമ്മാനത്തുകയുണ്ട്.

അറബ് ലോകത്ത് നിന്ന് ലോകമെമ്പാടുമുള്ള പുതു സ്വരങ്ങളും ആവേശം നിറഞ്ഞ കഥകളും പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങുന്നു. ഫെസ്റ്റിവലിന്റെ തീം സോങ്ങ് ഖത്തറിന്റെ പ്രശസ്ത സംഗീതജ്ഞ ദാന അല്‍ ഫര്‍ദാന്‍ ആണ് രചിച്ചിരിക്കുന്നത്.

ദോഹയുടെ ആത്മാവിനും താളത്തിനും ജീവന്‍ പകരുന്ന ഗാനമെന്ന നിലയിലാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഫെസ്റ്റിവലിന്റെ തുടക്കം കൗഥര്‍ ബെന്‍ ഹാനിയയുടെ 'ദ വോയ്‌സ് ഓഫ് ഹിന്ദ് റജാബ്' എന്ന ചിത്രത്തോടെയായിരിക്കും. സത്യത്തിനും പ്രതിരോധത്തിനും ശബ്ദമാകുന്ന സിനിമയായാണ് ചിത്രം പരിഗണിക്കപ്പെടുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
August 13, 2026
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
August 13, 2026
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
August 13, 2026
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026