l o a d i n g

ഗൾഫ്

ടാലന്റ് ഹണ്ട് സീസണ്‍ 3; രജിസ്ട്രേഷന്‍ ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 5, 2025

റിയാദ്: ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി സംഘടിപ്പിക്കുന്ന 'ടാലന്റ് ഹണ്ട് സീസണ്‍ 3' എന്ന വാര്‍ഷിക സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. പരീക്ഷ 2025 നവംബര്‍ 22, ശനിയാഴ്ച അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ചാണ് നടക്കുന്നത്.

7 മുതല്‍ 12 തരം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്ന ഈ മത്സരത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായി പരീക്ഷ നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് NEET/JEE പോലുള്ള മത്സരപരീക്ഷാനുഭവം നല്‍കുന്ന MCQ അടിസ്ഥാനത്തിലുള്ള പരീക്ഷയാണ് ഇത്.

ഓരോ വിഭാഗത്തിലും ആദ്യത്തെ മൂന്ന് റാങ്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്, ടാബ്, സ്മാര്‍ട്ട് വാച്ച് പോലുള്ള ആകര്‍ഷക സമ്മാനങ്ങളും NEET/JEE എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് 100% കോച്ചിംഗ് ഫീസ് സ്‌കോളര്‍ഷിപ്പും ലഭിക്കും. കൂടാതെ, ഓരോ വിഭാഗത്തിലും 100-ാം റാങ്ക് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും. രജിസ്ട്രേഷന്‍ സൗജന്യമാണ്. പരീക്ഷയുടെ സിലബസും മുന്‍ വര്‍ഷ ചോദ്യപേപ്പറുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കഴിഞ്ഞ വര്‍ഷം 500-ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ടാലന്റ് ഹണ്ട് പരീക്ഷയ്ക്ക് ഈ വര്‍ഷം 1000-ല്‍ മുകളില്‍ രജിസ്ട്രേഷനുകള്‍ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. രജിസ്ട്രേഷന്‍ നടത്താവുന്ന അവസാന തീയതി 2025 നവംബര്‍ 18 ആണ്. ഫലം ഡിസംബര്‍ 1-ന് പ്രഖ്യാപിക്കും. രജിസ്‌ട്രേഷന് വേണ്ടി www.targetglobalacademy.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി 0595332045 എന്ന നമ്പറില്‍ ബന്ധപെടുക.

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026