l o a d i n g

ഗൾഫ്

മൂന്നര പതിറ്റാണ്ടിലെ പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന ഗഫൂര്‍ മാസ്റ്റര്‍ വാഴക്കാടിന് ജിദ്ദയില്‍ യാത്രയയപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 3, 2025

ജിദ്ദ: 34 വര്‍ഷത്തെ സജീവ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകനും മര്‍ക്കസ് ഗ്ലോബല്‍ സെക്രട്ടറിയുമായ ഗഫൂര്‍ മസ്റ്റര്‍ വാഴക്കാടിന് ജിദ്ദയിലെ പ്രാസ്ഥാനിക കുടുംബം സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സംഗമത്തില്‍ ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, സംഘടനാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

യഹ്യ ഖലീല്‍ നൂറാനിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് മുജീബ് എ ആര്‍ നഗര്‍ സംഗമം ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ സ്വാഗതമാശംസിച്ചു. മൂന്നര പതിറ്റാണ്ട് കാലം പ്രവാസ ലോകത്ത് വിവിധ രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച ഗഫൂര്‍ മാസ്റ്റര്‍ വാഴക്കാടിന്റെ പ്രവര്‍ത്തനങ്ങളെ ചടങ്ങില്‍ സംസാരിച്ചവര്‍ പ്രശംസിച്ചു.

ബഷീര്‍ മാസ്റ്റര്‍ പറവൂര്‍ , ഹസ്സന്‍ സഖാഫി, ഹനീഫ് അമാനി, അഹമ്മദ് നിസാമി, അഷ്‌റഫ് കൊടിയത്തൂര്‍, സാദിഖ് ചാലിയാര്‍, ത്വല്‍ഹത്ത് കൊളത്തറ, ഷമീര്‍ കുന്നത്ത്, ബാവ ഹാജി കൂമണ്ണ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജിദ്ദയിലെ വിവിധ സംഘടനാ സംവിധാനങ്ങളുടെ സ്‌നേഹോപഹാരങ്ങള്‍ ചടങ്ങില്‍ വെച്ച് ഗഫൂര്‍ വാഴക്കാടിന് കൈമാറി. ഐ.സി.എഫ്, ആര്‍.എസ്.സി, മര്‍ക്കസ് ജിദ്ദ കമ്മിറ്റികള്‍ അദ്ദേഹത്തെ ആദരിച്ചു. തനിക്ക് ലഭിച്ച ഊഷ്മളമായ യാത്രയയപ്പിനും സഹപ്രവര്‍ത്തകരുടെ സ്‌നേഹത്തിനും ഗഫൂര്‍ മാസ്റ്റര്‍ മറുപടി പ്രസംഗത്തില്‍ നന്ദി രേഖപ്പെടുത്തി. റഷീദ് പന്തല്ലൂര്‍ ചടങ്ങിന് നന്ദി പറഞ്ഞു.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026