l o a d i n g

ഗൾഫ്

യൂത്ത് കോണ്‍ഗ്രസ്സ് സംസഥാന ജനറല്‍ സെക്രട്ടറി ഡോ. സോയ ജോസഫിന് ദമാമില്‍ സ്വീകരണം

Thumbnail
Publisher By     മുജീബ് കളത്തില്‍
October 17, 2025

ദമാം: ഓ ഐ സി സി ഈസ്റ്റേണ്‍ പ്രോവിന്‍സ് വനിതാ വേദിയുടെ ക്ഷണം സ്വീകരിച്ച് യൂത്ത് കോണ്‍ഗ്രസ്സ് സംസഥാന ജനറല്‍ സെക്രട്ടറി ഡോ. സോയ ജോസഫ് ദമ്മാമില്‍ എത്തിച്ചേര്‍ന്നു. സോയയ്ക്ക് ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒ ഐ സി സി നേതാക്കള്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി.

ഒ ഐ സി സി ഈസ്റ്റേണ്‍ പ്രോവിന്‍സ് വനിതാ വേദി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ഓണചന്തം 2025 ന്റെ മുഖ്യാതിഥി ആയാണ് ഡോ: സോയ ജോസഫ് എത്തിയത്. ഒക്ടോബര്‍ 17 വെള്ളിയാഴ്ച സൈഹാത്തിലെ ഖാത്തൂല്‍ ഖലീജ് ആഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങേറുന്നത്.

വനിതാ വേദി പ്രസിഡന്റ് ലിബി ജയിംസ്, വനിതാ വേദി സഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹുസ്ന ആസിഫ് എന്നിവര്‍ ഷാള്‍ അണിയിച്ച് മുഖ്യാതിഥിയെ സ്വീകരിച്ചു. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, ഒ ഐ സി സി കമ്മിറ്റി വൈസ് പ്രസിഡന്റ് പികെ അബ്ദുല്‍ കരീം, പ്രോവിന്‍സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പാര്‍വ്വതി സന്തോഷ്, പ്രോവിന്‍സ് കമ്മിറ്റി സെക്രട്ടറിമാരായ ആസിഫ് താനൂര്‍, ഉസ്മാന്‍ കുന്നംകുളം വിവിധ കമ്മിറ്റി ഭാരവാഹികളായ ഷാഹിദ അബ്ദുല്‍ കരിം, സന്തോഷ് മുട്ടം, ജയിംസ് കൈപ്പളില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026