l o a d i n g

ഗൾഫ്

ഇഖാമയില്ലാത്തവര്‍ക്ക് സൗദി വിടാന്‍ അവസരമൊരുക്കി മാനവവിഭവശേഷി മന്ത്രാലയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 4, 2025

റിയാദ്: ഇഖാമ കാലാവധി തീര്‍ന്നവര്‍ക്കും, സൗദിയിലെത്തി ഇഖാമ ലഭിക്കാത്തവര്‍ക്കും രാജ്യം വിടാന്‍ പ്രത്യേക സൗകര്യമൊരുക്കി സൗദി മാനവവിഭവശേഷി മന്ത്രാലയം. മന്ത്രാലയം നേരിട്ട് ഇത്തരക്കാരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ് പുതിയ നടപടി.

ഇന്ത്യന്‍ എംബസി വഴിയുള്ള എക്സിറ്റ് നടപടികള്‍ക്ക് പുറമേയാണ് മന്ത്രാലയത്തിന്റെ കീഴില്‍ നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കുന്ന പുതിയ രീതിക്ക് തുടക്കം കുറിച്ചത്. നേരത്തെ ഇന്ത്യന്‍ എംബസി വഴി മുഖേന അപേക്ഷിച്ചാല്‍ മാത്രമേ ഇത് ലഭിക്കുമായിരുന്നുള്ളൂ. ഇതിനു കാലതാമസം എടുക്കാറുമുണ്ട്. ചില സമയങ്ങളില്‍ ദീര്‍ഘ കാത്തിരിപ്പും വേണ്ടിവരാറുണ്ട്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നിയമ കുരുക്കില്‍ അകപ്പെട്ട് നാട്ടില്‍ പോകാന്‍ കഴിയാതിരിക്കുന്ന പ്രവാസികള്‍ നിയമവിധേയമായി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു.

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി

October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു

നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്

സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍

നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി

റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

October 12, 2026