l o a d i n g

ഗൾഫ്

മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 15, 2026

ആലുവ: പുറയാന്‍ റെയില്‍വേ ഗേറ്റിനു സമീപം കച്ചവടം നടത്തുന്ന മുന്‍ പ്രവാസി മുട്ടത്തില്‍ വീട്ടില്‍ പരേതനായ അബ്ദുറഹിമാന്‍ മകന്‍ നസീര്‍ (53) ഹൃദയാഘാതം മൂലം മരിച്ചു. നസീര്‍ ദീര്‍ഘകാലം റിയാദില്‍ ജോലി ചെയ്തിരുന്നു. ഖബറടക്കം ഇന്ന് (ഏപ്രില്‍ 15, ബുധന്‍) വൈകുന്നേരം അഞ്ചു മണിക്ക് പുറയാര്‍ മുസ്ലിം ജമാഅത്ത് ഖബറിസ്ഥാനില്‍.

മാതാവ്: ഫാത്തിമ ബീവി. ഭാര്യ: ലൈസ മേക്കാലടി. മക്കള്‍: ഫിദ ഫത്തിമ, ഫലാഹ്. സഹോദരങ്ങള്‍: നവാസ്, നസീമ, ഫസീല.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍

റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി

പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്

മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ