l o a d i n g

കേരള

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അദ്യഘട്ട പട്ടിക പുറത്ത്, എംപിമാര്‍ കണ്ണുവെച്ചിട്ടുള്ള കണ്ണൂരും കോന്നിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 17, 2026

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയായി. 56 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി മോഹവുമായി പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം നടത്തുന്ന കെ. സുധാകരന്‍ കണ്ണുവെക്കുന്ന കണ്ണൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സുധാകരനെ പോലെ മറ്റൊരു മുതിര്‍ന്ന എം.പിയായ അടൂര്‍ പ്രകാശ് അവകാശവാദമുന്നയിക്കുന്ന കോന്നിയും പ്രഖ്യാപിച്ച ലിസ്റ്റില്‍ ഇല്ല. പത്തനംതിട്ടയില്‍ ഒരു മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂരിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറവൂരിലും രമേശ് ചെന്നിത്തല ഹരിപ്പാട്ടും വീണ്ടും സ്ഥാനാര്‍ഥികളാവും. കെ. മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും രമ്യ ഹരിദാസ് ചിറയന്‍ കീഴിലും രമേഷ് പിഷാരടി പാലക്കാടും മത്സരിക്കും.

ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക

ഇരിക്കൂര്‍ അഡ്വ. സജീവ് ജോസഫ്
ധര്‍മടം അബ്ദുല്‍ റഷീദ്
തലശ്ശേരി കെ.പി. സാജു
പേരാവൂര്‍ അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി ഉഷ വിജയന്‍
സുല്‍ത്താന്‍ ബത്തേരി ഐ.സി. ബാലകൃഷ്ണന്‍
കല്‍പറ്റ അഡ്വ. ടി. സിദ്ദിഖ്

നാദാപുരം കെ.എം. അഭിജിത്
കൊയിലാണ്ടി അഡ്വ. കെ. പ്രവീണ്‍ കുമാര്‍
ബാലുശ്ശേരി വി.ടി. സൂരജ്
എലത്തൂര്‍ വിദ്യ ബാലകൃഷ്ണന്‍
കോഴിക്കോട് നോര്‍ത്ത് അഡ്വ. കെ. ജയന്ത്
നിലമ്പൂര്‍ ആര്യാടന്‍ ഷൗക്കത്ത്
വണ്ടൂര്‍ - എ.പി. അനില്‍ കുമാര്‍
തവനൂര്‍ വി.എസ്. ജോയ്
പൊന്നാനി നൗഷാദലി

തൃത്താല വി.ടി ബല്‍റാം
കോങ്ങാട് -കെ.എ. തുളസി
മലമ്പുഴ എ. സുരേഷ്
പാലക്കാട് രമേഷ് പിഷാരടി
തരൂര്‍ കെ.സി. സുബ്രഹ്‌മണ്യന്‍
ചിറ്റൂര്‍ അഡ്വ. സുമേഷ് അച്യുതന്‍
നെന്മാറ ടി. തങ്കപ്പന്‍
ആലത്തൂര്‍ കെ.എന്‍. ഫെബിന്‍
മണലൂര്‍ ടി.എന്‍. പ്രതാപന്‍
ഒല്ലൂര്‍ അഡ്വ. ഷാജി ജെ. കൊടങ്കണ്ടത്ത്
തൃശ്ശൂര്‍ രാജന്‍ ജെ. പല്ലന്‍
നാട്ടിക അഡ്വ. സുനില്‍ ലാലൂര്‍
കൈപ്പമംഗലം ടി.എം. നാസര്‍
പുതുക്കാട് കെ.എം. ബാബു രാജ്
ചാലക്കുടി സനീഷ് കുമാര്‍ ജോസഫ്
കൊടുങ്ങല്ലൂര്‍ ഒ.ജെ. ജനീഷ്

അങ്കമാലി റോജി എം. ജോണ്‍
ആലുവ അന്‍വര്‍ സാദത്ത്
പറവൂര്‍ വി.ഡി. സതീശന്‍
എറണാകുളം ടി.ജെ. വിനോദ്
തൃക്കാക്കര ഉമ തോമസ്
കുന്നത്തുനാട് വി.പി. സജീന്ദ്രന്‍
മൂവാറ്റുപുഴ മാത്യു കുഴല്‍നാടന്‍

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026