l o a d i n g

ഗൾഫ്

അല്‍ ഖസീം ഒ.ഐ.സി.സി. ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 11, 2026

ബുറൈദ: ഖസീമിലെ പ്രവാസികള്‍ക്കായി ഒ.ഐ.സി.സി. അല്‍ ഖസീം സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബുറൈദയിലെ അല്‍ നഖീല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുടുംബങ്ങള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു.

അനീസ് സലാഹി കൊച്ചി റമദാന്‍ സന്ദേശം നല്‍കി. അബ്ദുല്‍ റഹ്‌മാന്‍ കാപ്പാട് സ്വാഗതവും പ്രമോദ് കുര്യന്‍ നന്ദിയും പറഞ്ഞു. സംഘടനാ ഭാരവാഹികളായ സക്കീര്‍ പത്തറ, പി.പി.എം. അഷറഫ് കോഴിക്കോട്, ഷിയാസ് കണിയാപുരം, മുജീബ് ഒതായി, അസീസ് കണ്ണൂര്‍, മുഹമ്മദാലി പുളിങ്കാവ്, സലൂബ് വേങ്ങര, നജു കുട്ടുമ്പേരൂര്‍, സക്കീര്‍ കുറ്റിപ്പുറം, അനില്‍ ഹരിപ്പാട്, ലത്തീഫ് മംഗലാപുരം, സനോജ് പത്തിരിക്കാട്, സുധീര്‍ കായംകുളം, അനസ് ഹമീദ്, അജിത്, ജലീല്‍, സുജിത്, അലി, അരുണ്‍, റോബിന്‍, ഷഫീര്‍, മുനീര്‍, രാജേഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഇക്ബാല്‍ പള്ളിമുക്ക്

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍

റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി

പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്

മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ