l o a d i n g

ബിസിനസ്

ഇറാന്‍ - അമേരിക്ക യുദ്ധം: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; സെന്‍സെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 2, 2026

മുംബൈ/വാഷിംഗ്ടണ്‍: ഇറാന്‍ - ഇസ്രായേല്‍ - അമേരിക്ക സംഘര്‍ഷം അതിരൂക്ഷമായതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടന്‍ സെന്‍സെക്‌സ് 1000 പോയിന്റിലധികം തകര്‍ന്നു. ആഗോള വിപണിയിലെ അസ്ഥിരതയും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധനവുമാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്.

ബിഎസ്ഇ സെന്‍സെക്‌സ് 1,061 പോയിന്റ് (1.30%) ഇടിഞ്ഞ് 80,226 ലേക്ക് താഴ്ന്നു. എന്‍എസ്ഇ നിഫ്റ്റി 24,900 പോയിന്റിന് താഴെയെത്തി. എണ്ണവില വര്‍ദ്ധനവ് ബാധിക്കുന്ന പെയിന്റ്‌സ്, ടയര്‍, ഏവിയേഷന്‍ (വിമാന സര്‍വീസ്), കെമിക്കല്‍സ് എന്നീ മേഖലകളിലെ ഓഹരികള്‍ക്ക് വന്‍ നഷ്ടം നേരിട്ടു.അതേ സമയം എണ്ണ ഉത്പാദക കമ്പനികളായ ഒഎന്‍ജിസി , ഓയില്‍ ഇന്ത്യ എന്നിവയും പ്രതിരോധ മേഖലയിലെ എച്ച്.എ.എല്‍ , ബി.ഇ.എല്‍ എന്നീ ഓഹരികളും നേട്ടമുണ്ടാക്കി.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍

October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍

റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി

പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്

മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം