l o a d i n g

ഗൾഫ്

റമദാനിന്റെ പവിത്ര ചൈതന്യം ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കാത്തു സൂക്ഷിക്കുക -കൊണ്ടോട്ടി സെന്റര്‍ ഇഫ്താര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 22, 2026

ജിദ്ദ: റമദാനിന്റെ പവിത്ര ചൈതന്യം മനുഷ്യ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കാത്തു സൂക്ഷിക്കണമെന്ന് കൊണ്ടോട്ടി സെന്റർ ജിദ്ദ സംഘടിപ്പിച്ച ഇഫ്താർ സംഗമ സന്ദേശത്തിൽ പറഞ്ഞു. പരിശുദ്ധ റമദാനിൽ നിന്ന് ലഭിക്കുന്ന ഭയഭക്തിയും ആത്മീയ ഊർജവും തുടർന്നുള്ള ജീവിത സാഹചര്യങ്ങളിൽ പുലരേണ്ടതുണ്ട്. സഹോദര്യം, സംസാരം, വികാര വിചാരങ്ങൾ, സാമ്പത്തികം, നീതി, എന്നീ വിഷയങ്ങളിലെ പ്രയോഗിക ഘട്ടങ്ങളിൽ നാം നേടിയ ചൈതന്യം പ്രതിഫലനം സൃഷ്ടിച്ചിട്ടില്ലെങ്കിൽ നമ്മുടെ വ്രതത്തിന്റെ യഥാർത്ഥ ലക്ഷ്യം പൂർത്തീകരിക്കപ്പെടില്ല എന്നും റമദാൻ സന്ദേശത്തിൽ പറഞ്ഞു.

കൊണ്ടോട്ടി നിവാസികളുടെ ജിദ്ദയിലെ സമൂഹൃ, സാംസ്‌കാരിക, ജീവകാരുണ്യ സംഘടനയായ കൊണ്ടോട്ടി സെന്റർ ജിദ്ദ സംഘടിപ്പിച്ച ഇഫ്ത്താർ സംഗമത്തിൽ ജിദ്ദയിലെ വിവിധ മേഖലകളിൽ നിന്നുള്ളവർ സംബന്ധിച്ചു. ചടങ്ങിൽ പ്രസിഡന്റ് മൊയ്തീൻകോയ കടവണ്ടി അധ്യക്ഷത വഹിച്ചു. കബീർ കൊണ്ടോട്ടി റമദാൻ സന്ദേശം നൽകി. സലീം മധുവായി സംഘടനാ പ്രവർത്തനങ്ങൾ സാദസിന് പരിചയപ്പെടുത്തി. കെ എം സി സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്റ് വഹീദ് സമാൻ, ഒരുമ സെക്രട്ടറി എ ടി ബാവ തങ്ങൾ, കൊണ്ടോട്ടി സെന്റർ ഭാരവാഹികളായ ഹസ്സൻ കൊണ്ടോട്ടി, റഷീദ് ചുള്ളിയൻ, പ്രമുഖ കലാകാരൻ നുഹ് ബീമാപള്ളി, നവാസ് ബീമാപള്ളി എന്നിവർ ആശംസകൾ നേർന്നു.

കബീർ നീറാട്, ഇർഷാദ് കളത്തിങ്ങൽ, നൗഷാദ് ആലങ്ങാടൻ, ജംഷി കടവണ്ടി, ഹിദായത്ത് ചേനേപുറത്ത്, പി.സി അബൂബക്കർ, ശാലു വാഴയൂർ, നംഷീർ കൊണ്ടോട്ടി, റഫീഖ് മധുവായി, എ.ടി നസ്റു തങ്ങൾ, ശരീഫ് നീറാട്, എ.ടി നാണി തങ്ങൾ, മായിൻ കുമ്മാളി, അബ്ദുറഹ്‌മാൻ നീറാട്, ആഷിഖ് മുക്കോളി, ഇസ്മായിൽ നെടിയിരുപ്പ് എന്നിവർ വിവിധ പരിപാടിക്ക് നേതൃത്വം നൽകി.

കബീർ തുറക്കൽ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി റഹ്‌മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും ട്രഷറർ റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026