l o a d i n g

ഗൾഫ്

ജിസാന്‍ സബിയ ഏരിയ കെഎംസിസി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ജനപങ്കാളിത്തം കൊണ്ട് ശ്രധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 21, 2026

ജിസാന്‍: കെഎംസിസി സബിയ ഏരിയ കമ്മറ്റി സംഘടിപ്പിച്ച 14ാമത് ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജിസാനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം പേര്‍ പങ്കെടുത്തു.

സബിയ അല്‍ ഫാരിസ് കോള്‍ഡ് സ്റ്റോര്‍ കോമ്പൗണ്ടില്‍ വെച്ചു നടന്ന ഇഫ്താര്‍ സംഗമത്തില്‍ പ്രസിഡന്റ് സാദിഖ് മാസ്റ്റര്‍ ആധ്യക്ഷത വഹിച്ചു. ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സൗദി നാഷണല്‍ കെഎംസിസി സെക്രട്ടറി ഹാരിസ് കല്ലായി റമദാന്‍ സന്ദേശം നല്‍കി.

അലി അഹമ്മദ് മുഹരക്ക് സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ ഖാലിദ് പട്‌ല , ഡോ മന്‍സൂര്‍ മന്‍സൂര്‍ നാലകത്ത്, മുനീര്‍ ഹുദവി, ഷഫീഖ് എടശ്ശേരി, എന്നിവര്‍ സംസാരിച്ചു. ഷൗക്കത്ത് ബാപ്പു എളങ്കൂര്‍ , ബഷീര്‍ ഫറോക്ക്, അലി അക്ബര്‍ പെരിന്തല്‍മണ്ണ, അഫ്‌സല്‍ കാട്ടേക്കാടന്‍ , നാസര്‍ വി ടി,ഷാദില്‍ വാഴക്കാട്, സാന്‍ഫര്‍ കാവനൂര്‍, ഷബീര്‍ താന്നിക്കല്‍, ഷിഹാബ് കുന്നുംപുറം, അബ്ദുല്‍ കറീം മുസ്ലിയാരങ്ങാടി, ബഷീര്‍ ആക്കോട്, മുസ്തഫര്‍ കോഴിക്കോട്, സലാം പെരുമണ്ണ, മുസ്തഫ ജിസാന്‍, താഹ കോഴിക്കോട്, ഫാരിസ് കോള്‍ഡ് സ്റ്റോറിലെ ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സബിയ കെഎംസിസി ട്രഷറര്‍ കബീര്‍ പൂക്കോട്ടൂര്‍ സ്വാഗതവും, സെക്രട്ടറി സാലിം നെച്ചിയില്‍ നന്ദിയും പറഞ്ഞു.

Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026