l o a d i n g

കായികം

ഇന്നു നടക്കേണ്ട സിഫ്-റബിയ ടീ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരങ്ങള്‍ മാറ്റി വെച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 9, 2026

ജിദ്ദ: ഇന്നു (വെള്ളി) രാത്രി നടക്കാനിരുന്ന സിഫ്-റബിയ ടീ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരങ്ങള്‍ മാറ്റി വെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് സിഫ് ഭാരവാഹികള്‍ അറിയിച്ചു. ജാമിയ ഗ്രൗണ്ടില്‍ നിശ്ചയിച്ചിരുന്ന ഫൈനല്‍ മത്സരങ്ങള്‍ അവസാന നിമിഷം വസീരിയയിലെ അല്‍താവൂന്‍സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചുവെന്ന് ഇന്നലെ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് സാങ്കേതിക കാരണങ്ങള്‍ മത്സരങ്ങള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി സിഫ് ഭാരവാഹികള്‍ അറിയിക്കുകയായിരുന്നു. 17 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഡി. ഡിവിഷന്‍, ബി. ഡിവിഷന്‍, എ.ഡിവിഷന്‍ എന്നീ ഗ്രൂപ്പുകളിലെ മൂന്ന് ഫൈനല്‍ മത്സരങ്ങളാണ് നടക്കേണ്ടിയിരുന്നത്.

Latest News

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി

October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍

റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി

പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്

മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി