l o a d i n g

ഗൾഫ്

സിജി സി എല്‍ പി പ്രോഗ്രാം വെള്ളിയാഴ്ച

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 22, 2025

ജിദ്ദ: സിജി ജിദ്ദ ചാപ്റ്ററിനു കീഴില്‍ നടന്നു വരുന്ന കമ്മ്യൂണിറ്റി ലീഡര്‍ഷിപ് പ്രോഗ്രാമിന്റെ സെഷന്‍- 78 ഒക്ടോബര്‍ 24 വെള്ളിയാഴ്ച വൈകീട്ട് 3.45 മണിക്ക് ജിദ്ദ സീസണ്‍ റെസ്റ്റോറന്റില്‍ നടക്കും. വിവിധ മഹല്ലുകളുടെ കൂട്ടായ്മയായ സെയ്ജ് മായി സഹകരിച്ചു നടത്തുന്ന പരിപാടിയില്‍ മഹല്ല് ശാക്തീകരണം: പ്രവര്‍ത്തനവും വളര്‍ച്ചയും എന്ന വിഷയത്തില്‍ റിട്ടയര്‍ഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ എംപി മുഹമ്മദ് റാഫി ക്ലസ്സെടുക്കും.

തുടര്‍ന്ന് നടക്കുന്ന സെഷനില്‍, ജിദ്ദയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ യൂസുഫ് പരപ്പന്‍ നോര്‍ക്ക കെയര്‍ : ആശകളും ആശങ്കകളും എന്ന വിഷയത്തെ സംബന്ധിച്ചു സംസാരിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക് 0504150293 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Latest News

നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്

October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍

നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി

റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍

റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം