l o a d i n g

ഗൾഫ്

ഖത്തര്‍ എയര്‍വേസ് ദോഹ - റെഡ്‌സീ നേരിട്ടുള്ള സര്‍വീസ് അടുത്തമാസം 21 മുതല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 6, 2025

റിയാദ്: ഖത്തര്‍ എയര്‍വേസിന്റെ ദോഹ റെഡ്‌സീ ഇന്റര്‍നാഷണല്‍ വിമനത്താവളം നേരിട്ടുള്ള സര്‍വീസ് ഒക്ടോബര്‍ 21 ന് ആരംഭിക്കും. സൗദിയിലെ തബൂക്കിനടുത്ത് നിയോം പദ്ധതി പ്രദേശമായ റെഡ്‌സീ വിമാനത്താവളത്തിലേക്ക് ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ലഭ്യമിട്ടാണ് ഖത്തര്‍ എയര്‍വേസ് ദോഹ ഹമദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍നിന്നും നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നത്. ലോകമെമ്പാടുമുള്ള 90 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രയോജനകരമാവും ഈ സര്‍വീസ്.

ആഴ്ചയില്‍ മൂന്ന് സര്‍വിസുകളാവും നടത്തുക. ഖത്തര്‍ എയര്‍വേസുമായുള്ള ഈ പങ്കാളിത്തം ആഡംബരത്തിനും സുസ്ഥിരതക്കുമുള്ള ഒരു ആഗോള കേന്ദ്രമായി റെഡ് സീയെ മാറ്റുന്നതില്‍ ഒരു നിര്‍ണായക ചുവടുവപ്പായിരിക്കുമെന്ന് ദി റെഡ് സീ ഇന്റര്‍നാഷനല്‍ സി.ഇ.ഒ ജോണ്‍ പഗാനോ അഭിപ്രായപ്പെട്ടു. കൂടുതല്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ സംവിധാനിക്കുന്നതോടെ റെഡ് സീയിലേക്കുള്ള യാത്രകള്‍ ലോകത്തെ നമ്മുടെ പ്രകൃതിദത്തവും സാംസ്‌കാരികവുമായ നിധികളുമായി ബന്ധിപ്പിക്കുന്ന ഒരു പാലമായും, അതിഥികള്‍ക്ക് ആഡംബരത്തിന്റെയും സുസ്ഥിര ടൂറിസത്തിന്റെയും അതുല്യമായ മാതൃകയിലേക്ക് പരിചയപ്പെടുത്താനുള്ള അവസരമായി വര്‍ത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026