l o a d i n g

ഗൾഫ്

ഖുന്‍ഫുദ ഗ്രാമങ്ങളില്‍ കനത്ത മഴ, വൈദ്യുതി തടസ്സപ്പെട്ടു; 18 മണിക്കൂറായി കറണ്ടില്ല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 20, 2025

ഖുന്‍ഫുദ: ഖുന്‍ഫുദ ഗവര്‍ണറേറ്റിലെ സബ്ത് അല്‍-ജറയില്‍ ഇന്നലെ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ബനി ഈസയിലെ വിവിധ ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനായി വൈദ്യുതി കമ്പനി ബാക്കപ്പ് ജനറേറ്ററുകള്‍ സ്ഥാപിച്ചെങ്കിലും, ഇപ്പോഴും ചില ഗ്രാമങ്ങളില്‍ 18 മണിക്കൂറിലധികമായി വൈദ്യുതി തടസ്സം തുടരുകയാണ്.

നീണ്ടുനില്‍ക്കുന്ന വൈദ്യുതി തടസ്സത്തില്‍ നാട്ടുകാര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. എത്രയും പെട്ടെന്ന് വൈദ്യുതി പൂര്‍ണമായും പുനഃസ്ഥാപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മഴയുള്ള കാലാവസ്ഥയില്‍ വൈദ്യുതിയുടെ അനിവാര്യത കണക്കിലെടുക്കുമ്പോള്‍, ഈ തടസ്സം തങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി തടസ്സങ്ങള്‍ പരിഹരിച്ച് എല്ലാ ഗ്രാമങ്ങളിലും എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ തുടരുകയാണ്.

Latest News

നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്

October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍

നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി

റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍

റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം