l o a d i n g

ഗൾഫ്

ജിദ്ദ കോര്‍ണിഷ് റോഡിന് ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരന്റെ പേര് നല്‍കി

Thumbnail
Publisher By     Staff Reporter
September 24, 2026

ജിദ്ദ: ജിദ്ദ കോര്‍ണിഷ് റോഡിന് പ്രിന്‍സ് ഖാലിദ് അല്‍-ഫൈസലിന്റെ പേര് നല്‍കി ജിദ്ദ ഗവര്‍ണറേറ്റ് മുന്‍സിപ്പാലിറ്റി. മക്ക മേഖല അമീര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സേവന കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള രാജകീയ വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെയാണ് ഈ നാമകരണം.

നവീകരിച്ച പ്രിന്‍സ് ഖാലിദ് അല്‍-ഫൈസല്‍ റോഡ് വടക്ക് അല്‍-നഖീല്‍ സ്ട്രീറ്റ് മുതല്‍ തെക്ക് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് റോഡ് വരെ നീളുന്നതാണ്. മക്ക മേഖലയുടെ സമഗ്ര വികസനത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകളും അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സേവനങ്ങളും മുന്‍നിര്‍ത്തി ആദരസൂചകമായാണ് റോഡിന് പേര് നല്‍കിയിരിക്കുന്നത്.

മേഖലയുടെ പുരോഗതിക്കായി പ്രവര്‍ത്തിച്ച പ്രമുഖ ദേശീയ വ്യക്തിത്വങ്ങളെ സ്മരിക്കുന്നതിന്റെയും അവരുടെ സംഭാവനകളെ അടയാളപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് മുനിസിപ്പാലിറ്റിയുടെ ഈ തീരുമാനം.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍

റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി

പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്

മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ