l o a d i n g

ഗൾഫ്

കെഎംസിസി ജിദ്ദ കണ്ണൂര്‍ - അഴീക്കോട് മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം

Thumbnail

മാജിദ് അബ്ദുള്ള, റിഷാല്‍ കടലായി, നഹീം ഹക്കീം

Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 9, 2026

ജിദ്ദ: കെഎംസിസി ജിദ്ദ കണ്ണൂര്‍-അഴീക്കോട് സംയുക്ത മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫിറോസ് ചാലാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെഎംസിസി ജിദ്ദ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നൗഷാദ് ചപ്പാരപ്പടവ് ഉദ്ഘാടനം ചെയ്തു. കെഎംസിസി ജിദ്ദ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സക്കറിയ ആറളം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി നിരീക്ഷകന്‍ ആരിഫ് അണിയാരം തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.

ഉപദേശക സമിതി ചെയര്‍മാന്‍: അബൂബക്കര്‍ സിറ്റി, ഉപദേശക സമിതി അംഗങ്ങള്‍: ഫിറോസ് ചാലാട്, മുനീര്‍ സി.എച്ച് പാപ്പിനിശ്ശേരി, ഹാഷിര്‍ കുറുവ, സൈദ് മാങ്കടവ്, ബഷീര്‍ മാങ്കടവ്, ജാഫര്‍ മാങ്കടവ്. പ്രസിഡന്റ്: മാജിദ് അബ്ദുള്ള, വൈസ് പ്രസിഡന്റുമാര്‍: മജീദ് കടവന്‍, മുസ്തഫ പി.പി, ഫൈറോസ് പാപ്പിനിശ്ശേരി, ആദില്‍ സിറ്റി, അര്‍ഷാദ് കത്തിച്ചാല്‍, ജനറല്‍ സെക്രട്ടറി: റിഷാല്‍ കടലായി, ഓര്‍ഗനൈസിംഗ് സെക്രട്ടറി: ഉവൈസ് മാങ്കടവ്, സെക്രട്ടറിമാര്‍: സാജിദ് മാങ്കടവ്, ഷഹബാസ്, അസ്ലം നാറാത്ത്, മുഹമ്മദ് റാഫി കക്കാട്, ജസീല്‍ വി., ട്രഷറര്‍: നഹീം ഹക്കീം.

Latest News

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026