l o a d i n g

കേരള

മുന്‍ മന്ത്രിയുടെ നാമധേയത്തിലുള്ള സ്‌നേഹാദരം തണല്‍ റവന്യൂ ടവര്‍ കൂട്ടായ്മയ്ക്ക്; അവാര്‍ഡ് ദാന ചടങ്ങ് തിരുവനന്തപുരത്ത് നടന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 27, 2026

തിരുവനന്തപുരം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിവരുന്ന മാതൃകാപരമായ സേവനങ്ങള്‍ മുന്‍നിര്‍ത്തി 'തണല്‍ റവന്യൂ ടവര്‍ കൂട്ടായ്മയ്ക്ക്' സ്‌നേഹാദരം. അന്തരിച്ച മുന്‍ മന്ത്രി എം. ശങ്കരനാരായണന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ആദരം, തിരുവനന്തപുരം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ തണല്‍ ചാരിറ്റിക്ക് വേണ്ടി സെക്രട്ടറി സകീര്‍ ഹാജി ഏറ്റുവാങ്ങി.

മന്ത്രിമാരും എം.എല്‍.എമാരും സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖരും ജീവകാരുണ്യ പ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. സാമൂഹിക-ജീവകാരുണ്യ മേഖലകളില്‍ തണല്‍ കൂട്ടായ്മ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ ആദരവ് ലഭിച്ചത്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍

റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി

പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്

മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ