l o a d i n g

ഗൾഫ്

യാമ്പുവിലും ജിസാനിലും അപായ മുന്നറിയിപ്പ് പിന്‍വലിച്ച് സിവില്‍ ഡിഫന്‍സ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 25, 2026

റിയാദ്: സൗദി അറേബ്യയിലെ യാമ്പു ഗവര്‍ണറേറ്റിലും ജിസാന്‍ നഗരത്തിലും നല്‍കിയിരുന്ന അപായ മുന്നറിയിപ്പ് പിന്‍വലിച്ചതായും നിലവില്‍ അപകടസാധ്യതകള്‍ ഒഴിഞ്ഞതായും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ മുന്നറിയിപ്പ് സംവിധാനം വഴിയാണ് സന്ദേശം നല്‍കിയിരുന്നത്.

ഔദ്യോഗിക അധികാരികള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും, ഉറവിടമില്ലാത്ത വ്യാജ സന്ദേശങ്ങളോ വീഡിയോകളോ പ്രചരിപ്പിക്കരുതെന്നും സിവില്‍ ഡിഫന്‍സ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സിവില്‍ ഡിഫന്‍സ് നല്‍കിയ പ്രധാന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍

-പരിഭ്രാന്തരാകാതെ ഔദ്യോഗിക വിവരങ്ങള്‍ മാത്രം പിന്തുടരുക.

-ജനലുകളില്‍ നിന്നും ചില്ലു വാതിലുകളില്‍ നിന്നും അകന്ന്, കെട്ടിടങ്ങള്‍ക്കുള്ളിലെ സുരക്ഷിതമായ മുറികളിലേക്ക് മാറുക.

-അപായ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സമയത്ത് കെട്ടിടങ്ങള്‍ക്ക് പുറത്തോ തുറസ്സായ സ്ഥലങ്ങളിലോ ഇറങ്ങരുത്.

-വാഹനം ഓടിക്കുന്നവരോ പുറത്തുള്ളവരോ ആണെങ്കില്‍ തൊട്ടടുത്തുള്ള ഉറപ്പുള്ള കെട്ടിടങ്ങള്‍ക്കുള്ളിലോ സുരക്ഷിതമായ മറവുകളിലോ അഭയം തേടുക.

-ബാല്‍ക്കണികള്‍, റൂഫ് ടോപ്പുകള്‍ എന്നിവയില്‍ നില്‍ക്കുന്നതും, അപകടസ്ഥലങ്ങളില്‍ കൂട്ടംകൂടുന്നതും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പൂര്‍ണ്ണമായും ഒഴിവാക്കണം.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026