l o a d i n g

കേരള

എം.എൽ.എമാർ പ്രവാസി അസോസിയേഷൻ ഓഫീസ് സന്ദർശിച്ചു

Thumbnail

​പെരുമ്പാവൂർ: പ്രവാസികളുടെയും മുൻ പ്രവാസികളുടെയും കാലികപ്രസക്തമായ വിഷയങ്ങളിൽ സമയോചിതവും ശ്രദ്ധേയവുമായ ഇടപെടലുകൾ നടത്തുന്ന ജില്ലയിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ എറണാകുളം ജില്ലാ പ്രവാസി & എക്സ് പ്രവാസി അസോസിയേഷന്റെ (EDPA) പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് ജില്ലയിൽ നിന്നുള്ള വിവിധ എം.എൽ.എമാർ അഭിപ്രായപ്പെട്ടു.
​എറണാകുളം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ നിയമസഭാ സാമാജികരും ജനപ്രതിനിധികളും പെരുമ്പാവൂർ നഗരത്തിൽ വെള്ളിയാഴ്ച വൈകിട്ട് നടന്ന ഒരു പൊതുപരിപാടിക്ക് ശേഷമാണ് ഫ്ലോറ റെസിഡൻസിയിലുള്ള അസോസിയേഷൻ ആസ്ഥാനത്ത് സന്ദർശനത്തിനെത്തിയത്.
​എം.എൽ.എമാരായ അൻവർ സാദത്ത് (ആലുവ), വി.പി. സജീന്ദ്രൻ (കുന്നത്തുനാട്), മനോജ് മൂത്തേടൻ (പെരുമ്പാവൂർ), പെരുമ്പാവൂർ നഗരസഭാ അധ്യക്ഷ കെ.എൻ. സംഗീത, നഗരസഭാ കൗൺസിലർ നജീബ് മൂക്കട (സൗത്ത് വല്ലം) എന്നിവരെ സംഘടന ഭാരവാഹികൾ ചേർന്ന് ഓഫീസിലേക്ക് സ്വീകരിച്ചു.
​രക്ഷാധികാരി ടി.എ. മുഹമ്മദ് ബഷീർ, ട്രഷറർ സുബൈർ അമ്പാടൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ സലീം ഷാലിമാർ (പട്ടാളം), മനാഫ് പുത്തൂക്കാടൻ എന്നിവർ ജനപ്രതിനിധികളെ സ്വീകരിക്കാൻ നേതൃത്വം നൽകി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
August 13, 2026
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
August 13, 2026
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
August 13, 2026
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026