l o a d i n g

കേരള

എം.ഇ.എസ് മുന്‍ സംസ്ഥാന ട്രഷറര്‍ മൊയ്തുട്ടി നിര്യാതനായി

Thumbnail

പെരിന്തല്‍മണ്ണ- എം.ഇ.എസ് മുന്‍ സംസ്ഥാന ട്രഷററും പെരിന്തല്‍മണ്ണ എല്‍ ഐ സി ബ്രാഞ്ച് മാനേജറുമായിരുന്ന വലിയങ്ങാടി വെള്ളഞ്ചോല മൊയ്തുട്ടി (90) നിര്യാതനായി. നിലവില്‍ പെരിന്തല്‍മണ്ണ എംഇഎസ് സ്‌കൂള്‍ ചെയര്മാനാണ്. ഭാര്യ പച്ചീരി സൈനബ. മക്കള്‍: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മുസഫര്‍ അഹമ്മദ്, ലൈല (റിട്ട. ടീച്ചര്‍, തിരൂര്‍ക്കാട് AMHS), സജാദ് സാഹിര്‍ (കടുങ്ങപുരം ഹൈസ്‌കൂള്‍ കായിക അധ്യാപകന്‍), മുഹമ്മദ് സമീര്‍ (പട്ടിക്കാട് ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍). മരുമക്കള്‍: ഉമ്മുകുല്‍സു (റിട്ട ടീച്ചര്‍, തൂത DUHS ), സൈദലവി പൂക്കാട്ടുചാലില്‍ (റിട്ട പ്രൊഫസര്‍, മണ്ണാര്‍ക്കാട് MES കല്ലടി കോളേജ്), അനിത (കടുങ്ങപുരം ഹൈസ്‌കൂള്‍), ഷെറിന്‍ ബീഗം (എക്‌സി. എഞ്ചിനീയര്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്).

മയ്യിത്ത് നമസ്‌കാരം ഇന്ന് (ചൊവ്വ) വൈകിട്ട് 5 മണിക്ക് കക്കൂത്ത് വലിയങ്ങാടി ജുമാമസ്ജിദില്‍.

Latest News

നാളെയുടെ ക്ലാസ് മുറികളിലേക്ക് പുതിയ ചുവടുവെപ്പ്

June 16, 2026
കാലിഫോര്‍ണിയയില്‍ വ്യോമസേനാ ബോംബര്‍ തകര്‍ന്നു; എട്ടുപേര്‍ മരിച്ചതായി സംശയം

മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; നിസാര്‍ കാട്ടിലിന് ഐ.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റിയുടെ ആദരം
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; നിസാര്‍ കാട്ടിലിന് ഐ.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റിയുടെ ആദരം
June 16, 2026
എം.ഇ.എസ് മുന്‍ സംസ്ഥാന ട്രഷറര്‍ മൊയ്തുട്ടി നിര്യാതനായി
എം.ഇ.എസ് മുന്‍ സംസ്ഥാന ട്രഷറര്‍ മൊയ്തുട്ടി നിര്യാതനായി
June 16, 2026
സാങ്കേതിക തകരാര്‍: കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഒരു മണിക്കൂറിലേറെ വട്ടമിട്ടു പറന്നശേഷം തിരിച്ചിറക്കി

ജറുസലേമില്‍ സോമാലിലാന്‍ഡ് എംബസി തുറന്നു; നടപടിയെ വിമര്‍ശിച്ച് ഒഐസി

ഇറാനുമായുള്ള കരാര്‍: വെള്ളിയാഴ്ച ഒപ്പുവെക്കും; നിബന്ധനകള്‍ പുറത്തുവിടുമെന്ന് ട്രംപ്

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കഅ്ബയുടെ പുതപ്പ് 'കിസ് വ' മാറ്റി; പുതുവര്‍ഷാരംഭത്തില്‍ മക്കയില്‍ ചരിത്രപരമായ ചടങ്ങ്

 ഇറാന്‍ - ന്യൂസിലാന്‍ഡ് മത്സരം സമനിലയില്‍

ലോകകപ്പ് ഫുട്‌ബോള്‍: സൗദി അറേബ്യയും ഉറുഗ്വേയും സമനിലയില്‍ പിരിഞ്ഞു; മിന്നും പ്രകടനവുമായി അല്‍-ഒവൈസ്