l o a d i n g

ഗൾഫ്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവന്തപുരം -ദുബായ് സര്‍വീസും അബുദാബി സര്‍വീസും പുനഃസ്ഥാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 15, 2025

ദുബായ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുബായ്-തിരുവനന്തപുരം സര്‍വീസും, തിരുവനന്തപുരം-അബൂദബി സര്‍വീസും പുനഃസ്ഥാപിച്ചു. ഈമാസം 28 ന് ആരംഭിക്കുന്ന ശീതകാല ഷെഡ്യൂളിലാണ് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും തിരിച്ചുമുള്ള സര്‍വീസ് ഉള്‍പ്പെടുത്തിയത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ തിരുവനന്തപുരം-ദുബായ് സര്‍വീസുകളുണ്ടാകും.

അതേസമയം, തിരുവനന്തപുരം-അബൂദബി സര്‍വീസ് ഡിസംബര്‍ മൂന്ന് മുതലാണ് വീണ്ടും തുടങ്ങുക. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ അബൂദബിയിലേക്കും തിരിച്ചും വിമാനമുണ്ടാവും. ഈ സര്‍വീസുകള്‍ റദ്ദാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പുനഃസ്ഥാപിക്കാന്‍ എയര്‍ ഇന്ത്യ തയാറായത്.

Latest News

സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്

October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍

നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി

റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍

റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു