l o a d i n g

ഗൾഫ്

ജിദ്ദ ഇമാം ബുഖാരി മദ്രസ അസീസിയ ബ്രാഞ്ചില്‍ സൗദി ദേശീയ ദിനാഘോഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 6, 2025

ജിദ്ദ: ഇമാം ബുഖാരി മദ്രസയുടെ അസീസിയ ബ്രാഞ്ചില്‍ സൗദി അറേബ്യയുടെ ദേശീയദിനം ആഘോഷപൂര്‍വം കൊണ്ടാടി. വര്‍ണ്ണശബളമായ ചടങ്ങില്‍ സ്ഥാപനത്തിലെ അധ്യാപകരും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും ആവേശപൂര്‍വം പങ്കാളികളായി. കൊടികളും തോരണങ്ങളും ബലൂണുകളുമായി മുഴുവന്‍ കുട്ടികളും ചിട്ടയോടെ അണിനിരന്ന മാര്‍ച്ച് പാസ്റ്റ്, ആഘോഷത്തിന് ഹരിത വര്‍ണ്ണങ്ങളുടെയും സൗദി സാംസ്‌കാരികത്തനിമയുടെയും മിഴിവേകി. മദ്രസസയിലെ ജനറല്‍ ക്യാപ്റ്റന്‍ ഹാദി നാഷിത്ത് മാര്‍ച്ച് പാസ്റ്റ് മുന്നില്‍ നിന്ന് നയിച്ചു.

ശേഷം നടന്ന ഹ്രസ്വമായ ചടങ്ങില്‍, മുഹമ്മദലി പട്ടാമ്പി കുട്ടികള്‍ക്ക് ദേശീയദിന സന്ദേശം കൈമാറി. ഇത്തരം ആഘോഷങ്ങളിലൂടെ സൗദി അറേബ്യയുടെ പൈതൃകവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കണമെന്നും, ഈ നാടും ഇവിടുത്തെ പൗരന്മാരും കാണിക്കുന്ന ഐക്യവും സ്‌നേഹവും സന്തോഷവും സൗഹാര്‍ദ്ദത്തിന്റെ അസുലഭ നിമിഷങ്ങള്‍ സമ്മാനിക്കാറുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐസ് ബ്രേക്കിംഗ് ഗെയിമുകളും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

പ്രിന്‍സിപ്പല്‍ അബ്ദുസുബ്ഹാന്‍ അബ്ബാസ് വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റുഷ്ദ അബ്ദുള്‍അസീസ് ഖിറാഅത്ത് നടത്തി. മദ്രസസ അധ്യാപകര്‍ പരിപാടികള്‍ കോഡിനേറ്റ് ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്തു.

Latest News

സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026